Film News

ഡെയ്‌സിക്ക് ഇത് എന്തു പറ്റി; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥി ആയിരുന്നു ഡെയ്‌സി. ഇതില്‍ എത്തിയതോടെയാണ് ഡെയ്‌സിയെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാര്‍ത്ഥി തന്നെയായിരുന്നു ഡെയ്‌സി. പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താലാണ് ഡെയ്‌സി ഷോയില്‍ നിന്ന് പുറത്തായത്. 

- Advertisement -

ഡെയ്‌സി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹോട്ട് ബോള്‍ഡ് ലുക്കില്‍ പല പോസുകള്‍ പരീക്ഷിക്കുന്ന ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. ഷാഡോ ഫോട്ടോകളാണ് പകര്‍ത്തിയിരിക്കുന്നത്. ഇരുണ്ട പശ്ചാത്തലമായതിനാല്‍ മുഖവും ഭാവങ്ങളും എടുത്ത് അറിയാനാകും.

നൂഡ് കളര്‍ വസ്ത്രത്തിനൊപ്പം സ്‌റ്റൈലന്‍ കൂളിംഗ് ഗ്ലാസും ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്. ഫോട്ടോകളിലെ ഡെയ്‌സിയുടെ ആറ്റിട്ടുഡിനാണ് പ്രേക്ഷകര്‍ കൈയടി നല്‍കുന്നത്. സ്‌നേഹം പങ്കുവെക്കുന്ന ഇമോജിയാണ് കൂടുതല്‍ ആളുകളും കമന്റായി നല്‍കിയിരിക്കുന്നത്. ഓട്ടുമിക്കതിനും ഡെയ്‌സി മറുപടിയും നല്‍കിയിട്ടുണ്ട്.

നടി ഫിലോമിനയുടെ കൊച്ചുമകള്‍ കൂടിയാണ് ഡെയ്‌സി. എന്നാല്‍ ആ പദവിയില്‍ അറിയപ്പെടാന്‍ തനിക്ക് താല്പര്യം ഇല്ലെന്നും സ്വന്തമായ കഴിവിലൂടെ അറിയപ്പെടാനാണ് ഇഷ്ടം എന്നും താരം ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

59 mins ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

1 hour ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

4 hours ago