ചെറിയ കുട്ടികളുടെ വീഡിയോ എപ്പോഴും മനസ്സില്‍ സന്തോഷം തരുന്നതാണ്. ഇവരുടെ കുസൃതിനിറഞ്ഞ ചിരിയും കുറുമ്പുമല്ലാം കാണാന്‍ നല്ല രസമാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അവയെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അച്ഛന്റെയും മകളുടെ ഒരു ക്യൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്. വീഡിയോയില്‍ അച്ഛനെയും മകളെയും കാണാം. ഇവിടെ ആദ്യം അച്ഛന് കുഞ്ഞിനെ കളിപ്പിക്കാന്‍ കാരിയുന്നത് കാണാം, പിന്നീട് അച്ഛനെ നോക്കി മകളും കൂടെ കരയുന്നുണ്ട്. അമ്മ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത് . എന്റെ അമ്മോ പെണ്ണിന്റെ ഒടുക്കത്തെ അഭിനയം എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ 700 ല്‍പരം കമന്റുകള്‍ വന്നു.
ഈ രസകരമായ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതില്‍ അച്ഛന് കരയുന്നത് ഒന്ന് നോക്കി നിന്നതിനു പിന്നാലെയാണ് മകള്‍ അതേപടി കരയുന്നത്. അച്ഛന്റെ മകളുടെ ഈ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി അഭിപ്രായങ്ങളും വരുന്നു. അതേസമയം നേരത്തെ അമ്മ എന്ന പേജ് വഴി കുട്ടികളുടെ ഇത്തരത്തിലുള്ള വീഡിയോ പുറത്തുവന്നിരുന്നു.
ചെറിയ കുരുന്നുകളുടെതായി പുറത്തു വരുന്ന വീഡിയോകള്‍ എല്ലാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാര്‍ ഉണ്ട്. പലരും ആസ്വദിച്ച് തന്നെയാണ് ഇത്തരം വീഡിയോ കാണുന്നത്. നമ്മള് എത്ര വലിയ ടെന്ഷനില് ഇരിക്കുകയാണെങ്കില്‍ പോലും ഒരുപക്ഷേ കുട്ടികളുടെ കൂടെ കളിക്കുമ്പോള്‍ അതെല്ലാം മാറും,