News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ (08-04-2020) ലഭിച്ച പ്രധാന സംഭാവനകൾ

കോവിഡ് മഹാമാരിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിലിൽ നിന്നുള്ള സംഭാവനകൾ നൽകുന്ന വ്യക്തിയാളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ഇന്നലെ (08-04-2020) ലഭിച്ച പ്രധാന സംഭാവനകൾ താഴെ കൊടുക്കുന്നു.

- Advertisement -

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) എംപ്ലോയീസ് സൊസൈറ്റികള്‍ മുഖേന സമാഹരിച്ച തുക – ഒരു കോടി പത്ത് ലക്ഷം രൂപ.

കോട്ടയത്തെ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ.

കൊല്ലം എന്‍എസ് ഹോസ്പിറ്റല്‍ 1 കോടി രൂപ.

നാട്ടിക ഫര്‍ക്ക കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വലപ്പാട് 53.86 ലക്ഷം.

മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം.

തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം.

ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം.

കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് 25 ലക്ഷം.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം

മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം

നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കല്ലുവാതുക്കല്‍ 56 ലക്ഷം.

പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 42 ലക്ഷം.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം.

നെടുമ്പന സര്‍വ്വീസ് സഹകരണ ബാങ്ക് 16,66,967

പത്തനാപുരം ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം

പറവൂര്‍ മുനിസിപ്പാലിറ്റി പത്ത് ലക്ഷം

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം

കെ.എസ്.ഇ.ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം.

പടിഞ്ഞാറെ കൊല്ലം സര്‍വ്വീസ് സഹകരണ ബാങ്ക്   3,72,000.

മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  ഒരു ലക്ഷത്തി ഏഴായിരം.

അന്തരിച്ച മഹാകവി ഒ.എന്‍.വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി ചെക്കിനോടൊപ്പമുള്ള കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കിളിക്കൊല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം

സതേണ്‍ റെയില്‍വെ എംപ്ലോയീസ് കമ്മിറ്റി ഒരു ലക്ഷം

mixindia

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

34 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

40 mins ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

15 hours ago