Film News

ചില കലാകാരന്മാർ അവൻ്റെ കുടുംബത്തിൽ പറയുന്ന ഭാഷയിൽ സൃഷ്ടി നടത്തും. ചുരുളിക്കെതിരെ പരോക്ഷ വിമർശനവുമായി അലി അക്ബർ.

ചുരുളി സിനിമയാണ് ഇപ്പോൾ കേരളത്തിൽ ഏറെ ചർച്ചാവിഷയമായ വിഷയങ്ങളിൽ ഒന്ന്. സിനിമയിൽ സഭ്യതയുടെ അതിര് ഏറെ കടന്നുപോയി എന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ ഇതൊരു കലാസൃഷ്ടിയാണ് അപ്പോൾ അപ്പോൾ അതിൻറെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള രീതികൾ ആയിരിക്കും ചിത്രത്തിലുണ്ടാവുക എന്ന് മറ്റൊരു വിഭാഗവും പറയുന്നു. എന്തായാലും ഇതിനെ ചൊല്ലി ഉള്ള ചർച്ചകൾ ഇപ്പോൾ കത്തി കയറുകയാണ്.

- Advertisement -

ലിജോ ജോസ് പെല്ലിശ്ശേരി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് ഒരു ചിത്രം അടുത്ത ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്തത നിറഞ്ഞതായിരിക്കും. മറ്റുള്ളവരെ ബോധിപ്പിക്കാതെ തൻറെ രീതിയിൽ സിനിമ സംവിധാനം ചെയ്യുന്നു എന്നത് ലിജോയുടെ പ്രത്യേകതയാണ്. വളരെ വ്യത്യസ്തമായ കഥാതന്തുവാണ് ലിജോയുടെ ഓരോ ചിത്രങ്ങൾക്കും.

ഇപ്പോഴിതാ സംവിധായകൻ അലി അക്ബർ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചില കലാകാരന്മാർ അവൻ്റെ കുടുംബത്തിൽ പറയുന്ന ഭാഷയിൽ സൃഷ്ടി നടത്തും. ഇങ്ങനെയാണ് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചുരുളിക്കെതിരെയുള്ള പരോക്ഷ വിമർശനം ആണ് ഇത് എന്ന് വ്യക്തം. ഈ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. സോണി ലീവിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പച്ച തെറികളും, അസഭ്യവാക്കുകളും സമൂഹത്തിലേക്ക് കടത്തിവിടുന്നത് വഴി സാമൂഹിക സംഘർഷത്തിനും അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതുമാണ് എന്ന് പരാതിയിൽ പറയുന്നു. സമൂഹത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചിത്രം എടുത്തത് എന്ന് പരാതിയിൽ പറയുന്നു.

Abin Sunny

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

7 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

60 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

1 hour ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago