Film News

രണ്ടുമാസം വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടു – പത്തൊമ്പതാം വയസ്സിൽ ചിരഞ്ജീവിയുടെ മകൾ ഒളിച്ചോടിയ കഥ അറിയുമോ?

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. ഇന്ത്യയിലെ മെഗാസ്റ്റാർ എന്ന് അറിയപ്പെടുന്ന താരം. തെലുങ്ക് സിനിമയിലെ താര പദവിയുടെ അവസാനവാക്കാണ് ഇദ്ദേഹം. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സമൂഹത്തിലും കാര്യമായ സ്വാധീനം ഇദ്ദേഹത്തിന് ഉണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഈ പദവിയിൽ താരം എത്തിയത് എങ്കിലും താരത്തിൻ്റെ കുടുംബത്തിലെ മറ്റുള്ളവർ എല്ലാം അങ്ങനെയല്ല സിനിമയിലെത്തിയത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ലേബലിലാണ് അല്ലു അർജുൻ ഉൾപ്പെടെയുള്ള നടൻമാർ സൂപ്പർതാരങ്ങളായി മാറിയത്.

- Advertisement -

ശ്രീജ എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട് ചിരഞ്ജീവിക്ക്. അതായത് രാംചരൺ തേജയുടെ സഹോദരി. പഠിക്കുന്ന സമയത്ത് ഇവർ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇവരെ രണ്ടുമാസം മുറിയിൽ പൂട്ടിയിട്ടു എന്നാണ് ഇവർ ആരോപിച്ചത്. പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ വീട്ടിൽനിന്നും ഒളിച്ചോടുകയും കാമുകനെ വിവാഹം ചെയ്യുകയും ചെയ്തു ശ്രീജ.

2007 വർഷത്തിലാണ് ഇത് നടക്കുന്നത്. കാമുകൻ ആകട്ടെ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയും ആയിരുന്നു. ഹൈദരാബാദിലെ ആര്യസമാജം ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ ദൃശ്യങ്ങൾ തെലുങ്കിലെ എല്ലാ മാധ്യമങ്ങളും ലൈവ് ടെലിക്കാസ്റ്റ് നടത്തിയിരുന്നു. വലിയ അപമാനം ആയിരുന്നു ചിരഞ്ജീവി ഇത് ഉണ്ടാക്കിയത്. ചിരഞ്ജീവി സ്വന്തമായി രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച സമയം കൂടിയായിരുന്നു അത്.

സിരീഷ് ഭരദ്വാജ് എന്നായിരുന്നു കാമുകൻറെ പേര്. “ഞങ്ങൾ കഴിഞ്ഞ നാലു വർഷമായി പ്രണയത്തിലായിരുന്നു. ഞങ്ങൾ പരസ്പര ഇഷ്ടത്തോടെ ആണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞങ്ങളെ മറ്റുള്ളവർ എതിർക്കുന്നത് എന്തിനാണ്? ഞങ്ങൾ മുതിർന്ന രണ്ട് വ്യക്തികൾ ആണ്” – ഇതായിരുന്നു വിവാഹത്തിനുശേഷം ശ്രീജ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ സുന്ദരമായ ഒരു ജീവിതം ആയിരുന്നില്ല ശ്രീജയെ കാത്തിരുന്നത്. വലിയ കഷ്ടപ്പാടുകൾ ആയിരുന്നു പിന്നാലെ വന്നത്.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

7 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

8 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

9 hours ago