ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന പോസ്റ്റുകളും ക്യാപ്ഷനും എല്ലാം ആകര്‍ഷണമാണ്. അത് മാത്രമല്ല, കമന്റും കൗതുകം നിറഞ്ഞതാണെന്നാണ് ഇപ്പോള്‍ പറയാനുള്ളത്.’ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ചോദിച്ച് വന്ന ആരാധികയ്ക്ക് ചന്തു നല്കിയ കമന്റിനെ കുറിച്ചാണ് പറയുന്നത്. ‘ഞാന്‍ ഓള്‍റെഡി ഫോളോ ചെയ്യുന്നുണ്ട്, കുട്ടി മറന്നതാ’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജി നല്‍കുകയായിരുന്നു താരപുത്രന്. ഫോട്ടോഗ്രാഫറൊക്കെയായ ആരാധിക ചന്തുവിന്റെ മറുപടിയില്‍ തൃപ്തയുമായി.
അതേ സമയം ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു സലിം കുമാറിന്റെ മകന് ചന്തുവിന്റെ അഭിനയാരങ്ങേറ്റം. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് മഞ്ഞുമ്മല്‍ ബോയിസ് എന്ന ചിത്രത്തിലെ അഭിലാഷ് എനന കഥാപാത്രത്തിലൂടെയാണ്. ലൂസടിക്കടാ എന്ന ഡയലോഗിനൊപ്പം ചന്തുവും മലയാളി മനസ്സിലേക്ക് ഇടിച്ചു കയറി. അതിന് ശേഷം നടികര്‍ തിലകം എന്ന ടൊവിനോ തോമസ് ചിത്രത്തിലും ചന്തു അഭിനയിച്ചിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയിസ് ഹിറ്റായ സമയത്ത് നല്കിയ അഭിമുഖത്തില്‍ ചന്തു പറഞ്ഞ ചില കൗണ്ടറുകള്‍ വൈറലായിരുന്നു. ചിത്രം 250 കോടി നേടി. അതില്‍ പത്ത് കോടി വീതം ഞങ്ങളോരോരുത്തര്‍ക്കും കിട്ടി എന്ന് പറഞ്ഞ് ആളുകള്‍ വീട്ടില്‍ കടം ചോദിച്ചു വന്നു എന്നാണ് ചന്ദു പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…