Film News

ചക്കപ്പഴം നിർത്തിയോ? ആരാധകർ കാത്തിരുന്ന ചോദ്യത്തിന് മറുപടി നൽകി അശ്വതി.

ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ചാനലിലെ അതിലെ മലയാളി ആരാധകർ സ്വീകരിച്ച മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. ഒരുപാട് ജന മനസ്സുകളുടെ ഇഷ്ടം നേടിയിരുന്നു ഈ പരമ്പര. ലക്ഷക്കണക്കിന് ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. അവതാരകയായി തുടങ്ങി പിന്നീട് ചക്കപ്പഴത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടി പറ്റിയ താരമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമതും ഗർഭിണിയായതോടെ മാസങ്ങൾക്കുമുൻപ് താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. അതിനുശേഷം ചക്കപഴത്തിലെ പ്രധാന കഥാപാത്രമായിരുന്നു ശ്രീകുമാറും പിൻവാങ്ങി.

- Advertisement -

ഇപ്പോഴിതാ ചക്കപ്പഴ ആരാധകർക്ക് വലിയൊരു തിരിച്ചടിയായ വാർത്തയാണ് പുറത്തുവരുന്നത്. പൈങ്കിളിയായി എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ ശ്രുതി രജനീകാന്തും സീരിയൽ നിന്നും വിട്ടു പോവുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ അശ്വതി തിരിച്ചെത്തില്ലെ എന്ന ആശങ്കയിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. അതിനു താഴെയാണ് ചക്കപ്പഴം പരമ്പരയുടെ ആരാധകൻ ചോദ്യം ചോദിച്ചത്. ചേച്ചി ചക്കപ്പഴം നിർത്തിയോ?

ഇതായിരുന്നു ആരാധകൻ്റെ കമൻറ്. അതിനു മറുപടിയായി അശ്വതിയും രംഗത്തെത്തി. ഇതുവരെ അങ്ങനെയൊന്നും തീരുമാനം എടുത്തിട്ടില്ല എന്നാണ് താരം പറഞ്ഞത്. ഉത്തമൻ എന്ന കഥാപാത്രത്തിൻറെ ആശ എന്ന കഥാപാത്രമാണ് അശ്വതി അഭിനയിക്കുന്നത്. സീരിയലിലെ കഥയിലും താരം പ്രസവിക്കാൻ പോയതായിട്ടാണ് കാണിച്ചിരിക്കുന്നത്.

ചേച്ചി ഇല്ലാതെ ഒരു സുഖമില്ല, എത്രയും പെട്ടെന്ന് മടങ്ങി വരണം ഈ രീതിയിലുള്ള ആരാധകരുടെ കമൻറ് പോസ്റ്റിനു താഴെ വന്നു. ഷൂട്ടിങ്ങിന് വരാൻ പറ്റാത്തതിൻറെ കാരണം താരം നേരത്തെ വ്യക്തമാക്കിയതാണ്. മകൾ ഉള്ളതുകൊണ്ട് ലൊക്കേഷനിൽ വരാൻ പറ്റില്ല എന്നാണ് താരം പറഞ്ഞത്. അടുത്തിടെ സി കേരളം ചാനലിൽ അവതാരകയായി എത്തിയതോടെ അഭിനയത്തിലേക്ക് കൂടി തിരികെ വരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരിക്കുകയാണ്.

Abin Sunny

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

15 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

15 hours ago