Celebrity news

പ്രത്യേകിച്ചും സാഗർ ഏട്ടനോട്. അങ്ങോട്ടും ഇങ്ങോട്ടും നമ്മൾ നല്ല കണക്ടഡാണ്, ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല

ബി​ഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരങ്ങളാണ് സെറീനയും സാ​ഗർ സൂര്യയും.വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി എഡിറ്റ് ചെയ്യാറുണ്ട്. ലൈവ് ആണെങ്കിലും അതും എഡിറ്റഡ് ആയിട്ടാണ് ആളുകളിലേക്ക് എത്തുന്നത്. തുടക്കത്തിൽ പ്രഷർ പോയിന്റ് ഇല്ലായിരുന്നു എങ്കിലും, പിന്നെ പിന്നെ എങ്ങനെ എങ്കിലും കഴിഞ്ഞാൽ മതി എന്നായിരുന്നു തനിക്കെന്നും നടിയും മോഡലും കൂടിയായ സെറീന പറയുന്നുണ്ട്.ലോകത്തെ ഒരു കാര്യങ്ങളും നമുക്ക് അറിയില്ല, അടിയും തർക്കവും മാത്രം. ഞാനും റെനീഷയും തമ്മിൽ ഒരു വിഷയങ്ങളും ഇന്നില്ല , എന്നാൽ ആളുകൾക്ക് അത് അംഗീകരിക്കാൻ ആകില്ല. ഞാൻ എൻ ആർ ഐ കിഡ് ആയിട്ടാണ് അറിയപ്പെട്ടത് എവിടെയും എപ്പോഴും അത് ലേബൽ ചെയ്യപ്പെട്ടു. എന്നാൽ എന്റെ സ്ട്രഗ്ലിങ്ങിനെ കുറിച്ച് ആർക്കും അറിയില്ല. ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല.

- Advertisement -

മറ്റൊന്ന് താരം പറയുന്നത് ഇതാണ്,പതിനേഴുവയസ്സുമുതൽ ജോലിക്ക് പോയിത്തുടങ്ങിയ ആളാണ് ഞാൻ. എനിക്ക് പഠനത്തിനൊപ്പം തന്നെ കുടുംബത്തെയും നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അങ്ങനെയാണ് പതിനേഴാം വയസ്സ് മുതൽ ഞാൻ പണി എടുത്തു തുടങ്ങുന്നത്. എന്റെ സിവിയിൽ 25 വയസ്സ് ആയപ്പോഴേക്കും എട്ടുവർഷത്തെ എക്സ്പീരിയൻസ് രേഖപ്പെടുത്തി. അതിൽ അഭിമാനമാണ്. എന്നാൽ ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടാണ് ഞാൻ ആ നിലയിലേക്ക് എത്തിയത്.

ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത് പപ്പ നാട്ടിലേക്ക് പോകുന്നതുമുതലാണ്. കുറേ കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. ഫിനാൻഷ്യലിയും പ്രശ്നങ്ങൾ നേരിട്ടു. അച്ഛനും അമ്മയും പിരിഞ്ഞോ എന്ന ചോദ്യങ്ങൾ നേരിട്ടപ്പോൾ ഒരുപാട് സങ്കടം ഉണ്ടായി. ഇന്നത്തെ സെറീനയ്ക്ക് അത് വിഷയം ആകില്ല. എന്നാൽ അന്ന് ഞാൻ തളർന്നുപോയിട്ടുണ്ട്.മറ്റൊന്ന്,ബിഗ് ബിസോയിൽ നിന്നും കിട്ടിയ സുഹൃത്തുക്കളിൽ സാഗർ, അമ്മു, ജുനൈസ്, നാദിറ ഇവരൊക്കെ എന്നും കൂടെ ഉണ്ടാകണം എന്നുണ്ട്. ഇപ്പോൾ എനിക്ക് ഇവരെ കൂടാതെ ബിഗ് ബോസിലെ പലരുമായും ബന്ധമുണ്ട്. പക്ഷെ ഈ നാല് പേരോട് ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ചും സാഗർ ഏട്ടനോട്. അങ്ങോട്ടും ഇങ്ങോട്ടും നമ്മൾ നല്ല കണക്ടഡാണ്

Anusha

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

10 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

10 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

10 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

11 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

11 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

12 hours ago