News

നഴ്സുമാരുടെ പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഹെല്പ് ലൈൻ

രാജ്യത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ലോക്ഡൗണ്‍കാല പരാതികൾക്ക് പരിഹാരം കാണാൻ ഹെല്പ് ലൈൻ. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫയൽ ചെയ്ത ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. നഴ്സുമാരുടെ സുരക്ഷ, ശമ്പളം എന്നിവയിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹർജി. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളിലും നഴ്സുമാരടക്കം ബന്ധപ്പെടേണ്ട ഹെല്പ് ലൈൻ നമ്പർ സോളിസിറ്റർ ജനറൽ യുഎൻഎയ്ക്ക് കൈമാറി.

- Advertisement -

ഹെല്പ് ലൈൻ നമ്പറുകൾ: ആന്ധ്രപ്രദേശ്-0866-2410978. അരുണാചൽപ്രദേശ്-104. ബിഹാർ-104/0612-2217681, 2233806. ചത്തീസ്ഗഢ്-0771-282113, 2446607, 2440608. ഗോവ-104, ഗുജറാത്ത്-104/079-23251900, 23251908. ഹരിയാന-0172-255938. ഹിമാചൽപ്രദേശ്-104/077-2628940, 2629439. ഝാർഖണ്ഡ്-104/181/0651-2282201, 2284185. കർണാടക-104/080-46848600/1075. കേരളം-0471-2552056, 25521056. മദ്ധ്യപ്രദേശ്-104/1075/181/0755-2411180, 2704201, 0729-22344. മഹാരാഷ്ട്ര-022-22024535. മണിപ്പുർ-1800-345-3818. മേഘാലയ-108/0364-2224100, 2590623. മിസോറാം-102. നാഗാലാന്‍ഡ്-0370-2291122, 2270338. ഒഡിഷ-104/0674-2534177. പഞ്ചാബ്-104. രാജസ്ഥാൻ-0141-2225000, 2225624. സിക്കിം-104/03592-284444. തമിഴ്‌നാട്-044-29510500, 25615025. തെലങ്കാന-104/040-23286100. ത്രിപുര-0381-2315879, 2412424, 2413434. ഉത്തർപ്രദേശ്-0522-2237515. ഉത്തരാഖഢ്-104. പശ്ചിമബംഗാൾ-1800-313-444222, 033-23412600. അൻഡമാൻ ആന്റ് നികോബാർ ദ്വീപ്-03192-232102, 234287. ഛണ്ഡീഗഡ്-0172-2752038, 2752031, 2704048. ദാദ്ര നഗർ ഹവേലി, ദാമൻ ആന്റ് ദിയു-104/1077, 0260-2642106, 2630304. ഡൽഹി-011-22307145. ജമ്മു ആന്റ് കശ്മീർ-0191-2549676, 2520982/0194-2440283, 2452052, 2457313. ലഡാക്ക്-01982-256462, 257416, 258960. പുതുച്ചേരി-104/1070/1077/0413-2253407.

mixindia

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

55 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago