സീമപകാലത്ത് ചര്‍ച്ചയായി മാറിയിരുന്നത് വൈറല്‍ ഫോട്ടോഷൂകളാണ്. അനുകൂലിച്ചും പ്രതികൂലിച്ചമുള്ള പ്രതികരണമാണ് പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ക്ക് ലഭിക്കാറുള്ളത്. ബോഡി പൊളിറ്റിക്സ്, സെകസ്, നിറം, ബോഡി ഷെയിമിങ് തുടങ്ങി പലവിധ വിഷയങ്ങളാണ് പലപ്പോഴും ഫോട്ടോഷൂട്ടില്‍ തുറന്ന് കാട്ടുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ വൈറലായി മാറുകയാണ് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ഉണ്ണി പി.എസ് പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രം. മേക്കപ്പ് അപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സാംസണ് ലിയോയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചാണ് ഈ കപ്പിള്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് ഫോട്ടോഷൂട്ടിന് ലഭിക്കുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴസുള്ള ആള് കൂടിയാണ് പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സാംസണ് ലിയോ. ഇപ്പോഴിതാ ഉണ്ണിയും സാംസണും ഒത്തുചേര്‍ന്ന് പ്രണയാര്‍ദ്രമായ ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്.വഫാറ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ചമയം ഒരുക്കിയിരിക്കുന്നത് അര്‍ച്ചന മുരളിയാണ്.
ബീച്ച് പശ്ചാത്തലമാക്കിയ ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബോഡി പൊളിറ്റിക്സും ട്രാന്‍സ് ജെന്‍ഡര്‍ ഫോട്ടോഷൂട്ടുകളും മുന്‍പും പശ്ചാത്തലമാക്കിയിട്ടുണ്ടെങ്കിലും സെലിബ്രിറ്റികളായ താരങ്ങള്‍ തന്നെ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…