Film News

പ്രണയ ദിനം ആഘോഷമാക്കി താരങ്ങൾ. പങ്കാളികളുമൊത്തമുള്ള പ്രണയാർദ്ര നിമിഷങ്ങൾ പങ്ക് വച്ച് മലയാളികളുടെ പ്രിയപ്പെട്ടവരും.

ലോകമെമ്പാടും വാലൻറ്റൈൻസ് ദിനം ആഘോഷിക്കുകയാണ് ഇന്ന്. അനശ്വരമായ പ്രണയമാണ് ഈ ദിനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നത്. നിരവധി ആളുകൾ തങ്ങളുടെ പ്രണയിതാക്കൾകൊപ്പം ഈ ദിവസം ആഘോഷമാക്കുന്നു. മലയാളികളുടെ പ്രിയ താരങ്ങളും ഈ കൂട്ടത്തിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പലരും ഇതിൻറെ ചിത്രങ്ങളും മറ്റും പങ്കുവെക്കുന്നു.

- Advertisement -

വിവാഹ ശേഷം ആദ്യ പ്രണയദിനം ആഘോഷിക്കുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. വിക്കി കത്രീന ദമ്പതികളാണ് ഇതിൽ മുൻപന്തിയിൽ. മുംബൈ എയർപോർട്ടിൽ ഇരുവരും എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇവർക്കു പുറമേ ജനീലിയ റിതേഷ് ദമ്പതികളും പങ്കുവെച്ച് ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. മാധവനും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

നടന്മാരായ ടോവിനോ, ആസിഫ് അലി, ജയസൂര്യ തുടങ്ങിയവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു. മലയാളികളുടെ പ്രിയതാരം അഹാനയും ഈ ദിവസം ആശംസകൾ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും വാലൻറ്റൈൻസ് ദിന ആശംസകൾ. പ്രണയത്തെ കണ്ടെത്താനുള്ള പ്രക്രിയക്കിടയിൽ സ്വയം പ്രണയിക്കാൻ മറക്കരുത്. മറ്റൊരാളെ ആളെ സ്നേഹിക്കുന്ന പോലെ നിങ്ങളെയും സ്നേഹിക്കുക. ആരോഗ്യം സംരക്ഷിക്കുക. താരം കുറിച്ചു.

ഭർത്താവ് അഖിലിനൊപ്പമുള്ള ചിത്രമാണ് സംവൃത പങ്കുവെച്ചത്.ഇവരുടെ മകൻ അഗസ്ത്യ ആണ് ഈ ചിത്രം പങ്കു വെച്ചത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. പ്രശസ്ത നടി മൗനി റോയ് തൻറെ പ്രിയതമൻ സൂരജ് നമ്പ്യാരുടെ ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അർജുൻ കപൂറിനൊപ്പം ഉള്ള ചിത്രമാണ് മലൈക പങ്കുവെച്ചത്.

Abin Sunny

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

1 hour ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

13 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

14 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

14 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

15 hours ago