World

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നുവെന്ന് റഷ്യയുടെ പ്രഖ്യാപനം

യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈമിയയില്‍ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് റഷ്യയുടെ പ്രഖ്യാപനം. അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ്…

2 years ago

ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെട്ടേക്കാം; പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി

യുക്രൈന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ യുക്രൈന്‍ ആക്രമിച്ചേക്കാമെന്ന സൂചന നല്‍കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ബുധനാഴ്ച യുക്രൈന്‍ ആക്രമിച്ചേക്കാമെന്നാണ് വോളോഡിമിര്‍ സെലെന്‍സ്‌കി…

2 years ago

ഇത് വാലന്റൈന്‍സ് ഡേ ഓഫര്‍; പ്രണയപ്പക തീര്‍ക്കാര്‍ അവസരമൊരുക്കി ഒരു മൃഗശാല

പ്രണയിക്കുവരുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പലരും സമ്മാനങ്ങള്‍ നല്‍കി സന്തോഷം പങ്കിടുമ്പോള്‍ ബ്രിട്ടനിലെ ഒരു മൃഗശാല വ്യത്യസ്തമായ ഒരു ഓഫറാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രണയപ്പക തീര്‍ക്കാനുള്ള അവസരമാണ് ഈ…

2 years ago

ബ്രസീലില്‍ പൊലീസ് റെയ്ഡില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ബ്രസീലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലാണ് സംഭവം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന മിലിട്ടറി പൊലീസ് അറിയിച്ചു. ഹൈവേ പൊലീസും…

2 years ago

ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ മലയാളി യുവാവിനെ കാണാതായി; ദുരൂഹതയെന്ന് കുടുംബം

അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കിടെ മലയാളി യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ചരക്ക് കപ്പല്‍ ജീവനക്കാരനായ കോട്ടയം കുറിച്ചി സ്വദേശി ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. ആഫ്രിക്കയില്‍…

2 years ago

130 ദശലക്ഷം കേസുകളും 500,000 മരണങ്ങളും; മഹാദുരന്തത്തിനുമപ്പുറമെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ നവംബർ അവസാനത്തോടെ കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ പടർന്നുപിടിച്ച ശേഷം ലോകത്ത് 130 ദശലക്ഷം കേസുകളും 500,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റായായിരുന്നു ഇതുവരെയുണ്ടായ വകഭേദങ്ങളിൽ…

2 years ago

ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് ഭയാനകം; കര്‍ണാടക സംഭവത്തില്‍ പ്രതികരിച്ച് മലാല യൂസഫ്‌സായ്

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിനിടെ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത്…

2 years ago

കൊവിഡ് നിയന്ത്രങ്ങളിൽ പ്രതിഷേധം; കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ അടിയന്തരാവസ്ഥ

കനേഡിയൻ സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിക്കുന്നവർ സിറ്റി സെന്റർ ഉപരോധിച്ചതിന് പിന്നാലെ കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം നിയന്ത്രണാതീതമാണെന്ന്…

2 years ago

ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ യാച്ചിന് പോകാന്‍ റോട്ടര്‍ഡാമിലെ ഐതിഹാസിക പാലം പൊളിക്കണം; ചീമുട്ടയെറിഞ്ഞ് പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍

ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ പുതിയ സൂപ്പര്‍ യാച്ചിന് കടന്നുപോകാന്‍ റോട്ടര്‍ഡാമിലെ ഐതിഹാസികമായ കോണിംഗ്‌ഷെവന്‍ബ്രഗ് പാലം പൊളിക്കണമെന്ന് ആവശ്യം. സംഭവം വാര്‍ത്തയായതോടെ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍…

2 years ago

എച്ച്.ഐ.വി വൈറസിന്റെ അതിമാരക വകഭേദം; പടരുന്നത് അതിവേഗം; മുന്നറിയിപ്പുമായി ഗവേഷകര്‍

എച്ച്.ഐ.വി വൈറസിന്റെ അതിമാരക വകഭേദം നെതര്‍ലന്‍ഡില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ രംഗത്ത്. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം വര്‍ധിക്കുകയും അവരില്‍ നിന്ന് രോഗം പകരാനുള്ള…

2 years ago