Sports

ഐ.സി.സി റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഐ.സി.സി റാങ്കിങിൽ ഇന്ത്യക്ക് ഇറക്കം. രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. ആസ്‌ട്രേലിയയാണ്  ഒന്നാം സ്ഥാനത്ത്.…

2 years ago

കൂട്ടബലാത്സംഗക്കേസ്; മുന്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് 9 വര്‍ഷം തടവുശിക്ഷ

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ. 2013ലാണ് കേസിനാസ്പദമായ സംഭവം. 2017-ല്‍ വിധിവന്ന കേസില്‍ നല്‍കിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ്…

2 years ago

‘അമ്പതുകള്‍ എങ്ങനെയുണ്ടെന്ന് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’; വിനോദ് കാബ്ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

പ്രിയ സുഹൃത്ത് വിനോദ് കാബ്ലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കാംബ്ലിയുടെ 50ാം ജന്മദിനത്തിലാണ് സച്ചിന്‍ ആശംസകള്‍ നേര്‍ന്നത്. 'ജന്മദിനാശംസകള്‍ കാംബ്ലി, ഒരിക്കലും മറക്കാനാവാത്തതടക്കം കളിക്കളത്തിലും പുറത്തും…

2 years ago

‘ഈഗോ മാറ്റിവച്ച് ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കേണ്ടിവരും’; കോലി നേരിടാന്‍ പോകുന്ന പ്രതിസന്ധി പ്രവചിച്ച് കപില്‍ ദേവ്

ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിരാട് കോലി ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇനി മുതല്‍ വിരാട്…

2 years ago

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ നാടുകടത്തി; മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നല്‍കിയ അപ്പീല്‍ കോടതി…

2 years ago

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് വിരാട് കോലി

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. 2014-ൽ…

2 years ago

കൊവിഡ് ഭീഷണി; മോഹന്‍ ബഗാന്‍-ബംഗളുരു മത്സരം നീട്ടിവച്ചു

കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് എ.ടി.കെ മോഹന്‍ ബഗാന്‍- ബംഗളുരു എഫ്.സി മത്സരം നീട്ടിവച്ചു. ഇന്ന് രാത്രി നടക്കേണ്ട മത്സരമാണ് മാറ്റിയത്. ഇരു ടീമുകളിലേയും താരങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതോടെയാണ് മത്സരം…

2 years ago

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ

സെർബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേർപ്പെടുത്തി. കുടിയേറ്റ വകുപ്പ് മന്ത്രിയുടെ…

2 years ago

ജൈത്രയാത്ര തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെ

ആരാധകരുടെ മനംനിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് തന്നെ തുടരും. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചുവിട്ടത്.…

2 years ago

ശ്രീകാന്ത് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൊവിഡ്; ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍

താരങ്ങള്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നുപിടിച്ചതോടെ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏഴ് താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭീഷണി ഉയര്‍ത്തിയതോടെ പല താരങ്ങളും ടൂര്‍ണമെന്റില്‍…

2 years ago