Sports

നെയ്മറിനും പങ്കാളി ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ചിത്രവും പേരും ആരാധകരുമായി പങ്കുവച്ച് താരങ്ങള്‍, സന്തോഷ വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

ബ്രസീലിയ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് 'മാവി'യെന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം…

8 months ago

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം; ജപ്പാനെ തകര്‍ത്തത് ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍…

8 months ago

“കല്യാണം കഴിക്കാന്‍ പ്രായം ഒരു തടസമാണോ”, ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന് മൂന്നാം വിവാഹം; 70ാം വയസ്സുകാരന്റെ വധു സ്‌കൈ ഡെയ്‌ലി

വാഷിങ്ടന്‍: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന് 70ാം വയസ്സില്‍ മൂന്നാം വിവാഹം. യോഗ ഇന്‍സ്ട്രക്ടറും അക്കൗണ്ടന്റുമായ സ്‌കൈ ഡെയ്‌ലിയെയാണ് ഹള്‍ക്ക് വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയില്‍…

8 months ago

പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് വാള്‍ ഏന്തി റോണാള്‍ഡോ; വൈറലായി താരത്തിന്റെ ചിത്രങ്ങള്‍, എന്താണ് ഇതിന് പിന്നില്‍

റിയാദ്: സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍. പരമ്പരാഗതമായ സൗദി വസ്ത്രം ധരിച്ചും കയ്യില്‍ വാളേന്തി നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങളാണ്…

8 months ago

ധോണി വീണ്ടും ഹൃദയം കീഴടക്കി,യുവ ക്രിക്കറ്റ് താരത്തിന് ബൈക്കിൽ ലിഫ്റ്റ് നൽകി എംഎസ് ധോനി വീഡിയോ കാണാം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോനി,തന്റെ കീഴ്‌വഴക്കമുള്ള പെരുമാറ്റം പ്രകടമാക്കുന്ന ഒരു വീ‍ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീ‍ിയയിലെല്ലാം വൈറലായി കൊണ്ടിരിക്കുന്നത്.റാഞ്ചിയിലെ ഒരു പരിശീലന സെഷനുശേഷം എംഎസ് ധോണി…

8 months ago

സൗഹൃദ മത്സരത്തിന് ഇന്ത്യയെ ക്ഷണിച്ച് അര്‍ജന്റീന; പണമില്ലെന്ന് പറഞ്ഞ് ഒഴിവായി ഇന്ത്യ

അര്‍ജന്റീനയുമായിട്ടുള്ള സൗഹൃദ മത്സരത്തില്‍ നിന്നും പിന്മാറി ഇന്ത്യ. അര്‍ജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ആണ് സൗഹൃദ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറിയത്. മത്സരം നടത്തുന്നതിനും ടീമിന്…

11 months ago

റൊണാൾഡോയ്ക്ക് വേണ്ടി ഇസ്ലാമിക നിയമത്തിൽ വെള്ളം ചേർക്കുവാൻ സൗദി അറേബ്യ, ഇത് അന്ത്യനാളിന്റെ സൂചനകൾ എന്ന് ഇസ്ലാമിക പണ്ഡിതർ

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ ഇനിമുതൽ സൗദി അറേബ്യയുടെ ക്ലബ്ബായ അൽ നസറിനു വേണ്ടി കളിക്കും എന്ന വാർത്തകൾ പുറത്തുവന്നത്. രണ്ടര വർഷത്തേക്കുള്ള കോൺട്രാക്ട്…

1 year ago

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്ക്; കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ താരം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ…

1 year ago

കാല്‍പന്തിന്റെ രാജാവ്; ഫുട്‌ബോള് ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്‌ബോള് ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 year ago

റണ്‍വേട്ടയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി; ഇനി മുന്നിലുള്ളത് സച്ചിന്‍ മാത്രം

രാജ്യാന്തര റണ്‍നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഇനി സച്ചിന്‍…

2 years ago