National

അധ്യാപിക മര്‍ദിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരന്‍

സ്‌കൂളില്‍ അധ്യാപിക മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി മൂന്നാം ക്ലാസുകാരന്‍. തെലങ്കാനയിലെ ബയ്യാരം സ്വകാര്യ സ്‌കൂളിലാണ് സംഭവം. കണക്ക് അധ്യാപികയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥി പരാതി നല്‍കാനെത്തിയത്. മൂന്നാം…

2 years ago

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഇരുപത് പേര്‍ക്ക് പരുക്ക്

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഒരു മാര്‍ക്കറ്റിലുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്…

2 years ago

ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പഞ്ചാബില്‍ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവയ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. വെടിവയ്പില്‍…

2 years ago

20 വര്‍ഷം ഓട്ടോ ഡ്രൈവര്‍; കന്നി മത്സരത്തില്‍ ജയിച്ച ശരവണന്‍ ഇനി കുംഭകോണം മേയര്‍

ഇരുപത് വര്‍ഷം ഓട്ടോ ഡ്രൈവറായി കുടുംബം പുലര്‍ത്തിയിരുന്ന കെ. ശരവണന്‍ ഇനി തമിഴ്‌നാട്ടിലെ കുടുംബകോണം കോര്‍പ്പറേഷനില്‍ മേയര്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാര്‍ഡില്‍…

2 years ago

‘മൃതദേഹത്തിന് കൂടുതല്‍ സ്ഥലം വേണം’; നവീനെ അവസാനമായി ഒരു നോക്കു കാണാന്‍ മാതാപിതാക്കള്‍ കാത്തിരിക്കുമ്പോള്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശം

യുക്രൈനില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ നവീനെക്കുറിചച്് ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഒരു മൃതദേഹത്തിനായി വിമാനത്തില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരുന്നുവെന്നാണ് ബിജെപി…

2 years ago

ബിഹാറില്‍ മൂന്ന് നില കെട്ടിടത്തില്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ബിഹാറിലെ ഭഗവല്‍പുര്‍ ജില്ലയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തില്‍ കെട്ടിടം…

2 years ago

ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73 കാരിയെ അന്ധയാക്കിയ ശേഷം മോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍

ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം മോഷണം നടത്തിയ സംഭവത്തില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. 32കാരിയായ ഭാര്‍ഗവിയാണ് അറസ്റ്റിലായത്.…

2 years ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന് ജാമ്യമില്ല. മാര്‍ച്ച് ഏഴുവരെ നവാബ് മാലിക്ക് ഇ.ഡി കസ്റ്റഡിയില്‍ തുടരും. നേരത്തെ…

2 years ago

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു; മരണം ചികിത്സയിലിരിക്കെ

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. വിനിത്സിയയില്‍ അസുഖബാധിതനായി ചികിത്സയിലായിരുന്ന പഞ്ചാബ് ബര്‍ണാല സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയല്‍…

2 years ago

‘നന്ദി സഖാവേ’; ജന്മദിനാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്‍കി എം. കെ സ്റ്റാലിന്‍

ജന്മദിനാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍. മലയാളത്തില്‍ 'നന്ദി സഖാവേ...' എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി…

2 years ago