Kerala News

ദിലീപിന്റെ ഒരു ഫോണിൽ നിന്ന് വിവരങ്ങൾ നീക്കാൻ നൽകിയത് 75,000 രൂപ; നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്

വധഗൂഢാലോചനാക്കേസിൽ ദിലീപിന്‍റെ മൊബൈൽ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകളിലെ ഡാറ്റ മാറ്റിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ഫോണിലെ…

2 years ago

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാമ് ജാമ്യം അനുവദിച്ചത്. വധഗൂഢാലോചന…

2 years ago

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ്; വിവാദം; തീരുമാനം പുനഃപരിശോധിക്കാന്‍ അടിയന്തര യോഗം

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അജു കൊലപാതക്കേസില്‍ ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങിയ പ്രതിയായ ആന്റണി ജോസഫിനെയാണ് ഭാരവാഹിയായി ആലപ്പുഴയില്‍ തെരഞ്ഞെടുത്തത്.…

2 years ago

‘പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ അപകടത്തില്‍പ്പെടുത്തുമെന്ന് പറഞ്ഞു’; ദിലീപിനെ കുരുക്കി ജോലിക്കാരന്റെ മൊഴി

ദിലീപിനെ കുരുക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി. പൊലീസ് ചോദിച്ചാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയതായും ദാസന്റെ മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച…

2 years ago

സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 1791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട്…

2 years ago

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു; സഹായം നല്‍കിയത് മുംബൈയിലെ ലാബ്; ശാസ്ത്രീയ പരിശോധനാ വിവരങ്ങള്‍ പുറത്ത്‌

നടന്‍ ദിലീപിന്റെ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച നിലയിലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍. നടിയെ ആക്രമിച്ച കേസിലേയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച കേസിലെയും തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായാണ്…

2 years ago

ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുട്ടം മഞ്ഞപ്രയിലാണ് സംഭവം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ്…

2 years ago

വെണ്‍മണിയില്‍ വൃദ്ധ ദമ്പതികളെ കൊന്ന കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ വെണ്‍മണിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഒന്നാം പ്രതി ബംഗ്ലാദേശ് സ്വദേശി ലബിലു ഹുസൈവി(39)ന്…

2 years ago

വയനാട് സ്വദേശി അക്ഷയ് മോഹന്റേത് കൊലപാതകം; പിതാവ് അറസ്റ്റില്‍

വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ പിതാവ് മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ്…

2 years ago

‘മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഉറങ്ങുന്നത്’; ഫ്‌ളാറ്റില്‍ കൂടെ താമസിച്ചിരുന്ന ആള്‍ക്കെതിരെ ആരോപണങ്ങളുമായി റിഫയുടെ ശബ്ദസന്ദേശം

ദുബായില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ഇത് സൂചിപ്പിക്കുന്ന റിഫയുടെ ശബ്ദസന്ദേശം പുറത്തുവന്നു. സഹോദരനയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. റിഫയ്ക്കും ഭര്‍ത്താവിനുമൊപ്പം…

2 years ago