Kerala News

സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; പരാതി നല്‍കി വീണ എസ്. നായര്‍

തനിക്ക് ഭീഷണിയുള്ളതായി കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായര്‍ പരാതി നല്‍കി. ഡി.ജി.പിക്കാണ് പരാതി നല്‍കിയത്. സി.പി.ഐ.എമ്മിന്റെ കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ…

2 years ago

നായക്കുട്ടിയെ കാണാനില്ല; കണ്ടുകിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പത്രപരസ്യം

പാലാരിവട്ടത്തുനിന്ന് കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. മാംഗോ എന്ന് വിളിക്കുന്ന കോംബൈ ബ്രീഡില്‍പ്പെട്ട അഞ്ച് മാസം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്. നായക്കുട്ടിയെ…

2 years ago

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്പെന്‍ഷന്‍. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡിപിഐയുടെ…

2 years ago

‘ആക്ഷന്‍ ഹീറോ ബിജു’വിലെ ആ രംഗം ഗൂഡല്ലൂരില്‍; പൊലീസിന്റെ വാക്കിടോക്കി മോഷ്ടിച്ച് യുവാവ്; അറസ്റ്റ്

ആക്ഷന്‍ ഹീറോ ബിജുവില്‍ പൊലീസിന്റെ വാക്കിടോക്കി മോഷ്ടിക്കുന്ന ഒരു രംഗമുണ്ട്. ആ സീന്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്, അങ്ങ് ഗൂഡല്ലൂരില്‍. 23കാരനായ ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് ആണ്…

2 years ago

രാഷ്ട്രീയ വൈരാഗ്യത്താല്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമം; ‘നിങ്ങളെ വച്ചേക്കില്ലെന്ന് ആക്രോശം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍

രാഷ്ട്രീയ വൈരാഗ്യത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍. വലിയതുറ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകള്‍ക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി…

2 years ago

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ്; മണിച്ചന്‍ ജയില്‍മോചിതനാകും

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ ഏഴാം പ്രതി മണിച്ചന്‍ ജയില്‍മോചിതനാകും. മണിച്ചനടക്കം ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.…

2 years ago

മുറിയില്‍ നിന്ന് ഞരക്കവും മൂളലും; നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഗര്‍ഭിണി; പൊലീസിന്റെ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ടത് രണ്ട് ജീവനുകള്‍

കഴിഞ്ഞ ദിവസം പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് രണ്ട് ജീവനുകളാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ഗര്‍ഭിണിയും വയറ്റിലുണ്ടായിരുന്ന കുഞ്ഞുമാണ് രക്ഷപ്പെട്ടത്. കോട്ടയം കുമരകത്താണ് സംഭവം നടന്നത്. വിവാഹംകഴിച്ചയച്ച…

2 years ago

സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ബോഡിഗാര്‍ഡുകളെ നിയമിച്ചു

സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ബോഡിഗാര്‍ഡുകളെ സ്വപ്‌ന നിയോഗിച്ചു. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാകും. പാലക്കാട്ട്…

2 years ago

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വീഴ്ച

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. തുടര്‍ന്ന് ഖബറടക്കത്തിനിടെ മൃതദേഹം തിരികെ വാങ്ങുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. വടക്കാഞ്ചേരി…

2 years ago

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്ന്; പുതിയ വാദവുമായി ടി.ജി മോഹന്‍ദാസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന വാദവുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. ഗൗരി ലങ്കേഷിന്റെ കൊലപാതക കേസ് പിന്തുടര്‍ന്നാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും…

2 years ago