Film News

ആരാധകർക്കുള്ള പുതുവത്സര സമ്മാനവുമായി പേർളി മാണി. സംഭവം ഞങ്ങൾക്ക് ഇഷ്ടമായി എന്ന് ആരാധകരും!

അവതാരകയായി വന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആളായി മാറിയ ഒരാളാണ് പെർളി മാണി. മലയാള കുടുംബപ്രേക്ഷകർക്ക് എല്ലാം വീട്ടിലെ അംഗത്തെ പോലെയാണ് താരം. അവതാരകയ്ക്ക് പുറമേ…

2 years ago

ആ മോശം അവസ്ഥയിൽ തന്നെ ചേർത്തു പിടിച്ചത് അയാളാണ്. ഭാമ പറയുന്നു.

ഓരോ മലയാളികളുടെയും തെന്നിന്ത്യൻ ആരാധകരുടെയും ഇഷ്ടം നടിമാരിലൊരാളാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ താരം പിന്നീട് ഒരുപാട് തെന്നിന്ത്യൻ സിനിമകളുടെ…

2 years ago

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് എസ്തർ അനിൽ. വൈറലായി ചിത്രങ്ങൾ.

നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ താരമാണ് എസ്തർ അനിൽ. 2010ലായിരുന്നു മലയാളി മനസ്സിലേക്ക് ആദ്യമായി കാൽ ചുവടുവെച്ചത്. ബാലതാരമായി അരങ്ങേറിയ താരം മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം…

2 years ago

ഇത് ജനപ്രിയനായകൻ്റെ തിരിച്ചുവരവ്. കുടുംബ സദസുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കേശുവും കൂട്ടരും. നാദിർഷായുടെ ടോട്ടൽ ഫാമിലി എൻ്റർടൈനർ! താരങ്ങളുടെ അഭിപ്രായം ഇതാണ്!

2021ലെ അവസാന ദിനത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ വേണ്ടി വന്നിരിക്കുകയാണ് നാദിർഷായും ദിലീപും. കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിലൂടെയാണ് ഇരുവരും 2021ലെ അവസാന ദിവസം ഭംഗിയാക്കി…

2 years ago

അമ്മയുടെ താൽപര്യങ്ങൾ വേറെയായിരുന്നു. ഞാൻ ഗായികയാകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. സുജാതയെക്കുറിച്ച് ശ്വേതാ

മലയാളികളുടെ മനസ്സിൽ സംഗീത കുടുംബം എന്ന ചിന്ത വന്നാൽ ആദ്യം ഓർമ വരിക സുജാത മോഹൻ്റെ കുടുംബം ആയിരിക്കും. അമ്മ സുജാതയെ പോലെ തന്നെ മകൾ ശ്വേതയും…

2 years ago

അവർ തന്നെ അങ്ങനെ നോക്കി. അതുകൊണ്ടുതന്നെ ആ രാജ്യത്തിൻറെ പേര് കേട്ടാൽ അവരുടെ മുഖം ഓർമ്മവരും. വെളുപ്പെടുത്തി റിമ കല്ലിങ്കൽ.

കൊച്ചിയിലെ മിസ് കേരള സൗന്ദര്യമത്സരത്തിൽ ടാലൻറ് അളക്കുന്ന റൗണ്ടിൽ ഒന്നാമത്തെ നിരയിലെ മൂന്നാമത്തെ പെൺകുട്ടി പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകം കുതിക്കുകയാണ് "അതിവേഗം നടക്കുന്നവർ…

2 years ago

ചക്കപ്പഴം നിർത്തിയോ? ആരാധകർ കാത്തിരുന്ന ചോദ്യത്തിന് മറുപടി നൽകി അശ്വതി.

ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ചാനലിലെ അതിലെ മലയാളി ആരാധകർ സ്വീകരിച്ച മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. ഒരുപാട് ജന മനസ്സുകളുടെ ഇഷ്ടം നേടിയിരുന്നു ഈ പരമ്പര. ലക്ഷക്കണക്കിന്…

2 years ago

ശോഭനയെ ആദ്യം കണ്ടപ്പോഴുണ്ടായ കാര്യം തുറന്നു പറഞ്ഞ് മഞ്ജു വാര്യർ. ഒരു ചോദ്യം തിരിച്ചു ചോദിച് ശോഭന.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യം ഉണ്ടാവുക ശോഭനയുടെയും മഞ്ജുവാര്യരുടെയും പേരുകൾ ആയിരിക്കും. മലയാള സിനിമ ആസ്വാദകർ നെഞ്ചിലേറ്റിയ നടിമാരാണ് ഇരുവരും.…

2 years ago

ടോവിനോക്ക് നൽകിയ വാച്ചിൻ്റെ വില കേട്ട് അമ്പരന്ന് ആരാധകർ. ഇതൊക്കെ കുറച്ചു ഓവർ അല്ലേ എന്ന് ആരാധകർ.

മലയാളത്തിലെ സൂപ്പർ യുവതാരങ്ങൾ ആണ് ടോവിനോ തോമസും ദുൽഖർ സൽമാനും. സിനിമയുടെ ഉള്ളിൽ ഉള്ള പോലെ പുറത്തും ഇരുവരും പ്രിയ സുഹൃത്തുക്കൾ ആണ്. കോവീഡ് പ്രതിസന്ധിക്ക് ശേഷം…

2 years ago

പ്ലാസ്റ്റിക് സർജറിക്ക് ശേഷം ആണോ ഇങ്ങനെ സുന്ദരി ആയത്? ആരാധകരുടെ ചോദ്യത്തിന് സത്യം വെളിപ്പെടുത്തി അനശ്വര രാജൻ.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ മകളായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് അനശ്വര രാജൻ. മഞ്ജുവാര്യരുടെ മകളായി അരങ്ങേറി മലയാളത്തിലെ…

2 years ago