മിമിക്രി വേദിയിലൂടെ തുടക്കം കുറിച്ച് സിനിമയില്‍ പിന്നീട് വലിയ സ്ഥാനം സ്വന്തമാക്കി നിരവധിപേരെ നമുക്കറിയാം. ജയറാം ,നാദിര്‍ഷ ,കലാഭവന്‍ മണി തുടങ്ങിയവരെല്ലാം ഇതിനു ഉദാഹരണമാണ്. ഇവര്‍ക്കൊപ്പം തന്നെ…
തമിഴിലും, മലയാളത്തിലും ഒരു പോലെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇവരുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. ഒരു മലയാളി താരം അല്ല എങ്കിൽ പോലും വളരെ മികച്ച സ്വീകരണം ആണ് ഈ താരത്തിന് മലയാളികൾ നൽകിവരുന്നത്.…
തമിഴിലെ മുൻനിര താരങ്ങളിൽ രണ്ടുപേർ ആണ് അജിത്തും വിജയ്യും. ഒരുകാലത്ത് ഒരേപോലെ ആരാധകർ ഉണ്ടായിരുന്ന രണ്ട് താരങ്ങളായിരുന്നു ഇവർ. എന്നാൽ പിന്നീട് അജിത്ത് ദുരന്തം സിനിമകൾ മാത്രം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. മലയാള സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത…
ഒരുകാലത്ത് തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു പ്രശാന്ത്. നടനും നിർമ്മാതാവും സംവിധായകനും ആയിരുന്നു ത്യാഗരാജൻറെ മകൻ ആയിരുന്നു ഇദ്ദേഹം. അജിത്തും വിജയ്യും ഉയർന്നു വന്നിരുന്ന സമയത്ത് ഇദ്ദേഹം…
ദളപതി വിജയ് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ…
ഇന്ത്യയിൽ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ദി കശ്മീർ. കേരളത്തിൽ അടക്കം ധാരാളം തീയേറ്ററുകളിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തും മികച്ച സ്വീകരണമാണ്…
ഐഎസ്എൽ ഫൈനൽ ഇന്നലെയായിരുന്നു അരങ്ങേറിയത്. ഹൈദരാബാദ് എഫ്സി ആയിരുന്നു കിരീടം നേടിയത്. നമ്മളാണ് റണ്ണേഴ്സ് അപ്പായി എത്തിയത്. എങ്കിലും മലയാളികൾക്ക് ഒന്നും തന്നെ ഒരു നിരാശ ഇല്ല…
2 ആഴ്ച മുമ്പ് റിലീസ് ചെയ്ത ചിത്രമായിരുന്നു പടം. കമൽ കെ എം ആണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററുകളിൽ നിന്നും…