World

പാട്ടും ഡാന്‍സും ബഹളവുമായി വിവാഹം; പൊലീസില്‍ പരാതി; നിയന്ത്രിക്കാനെത്തിയ പൊലീസ് മടങ്ങിയത് ഡാന്‍സ് കളിച്ച്; വിഡിയോ

വിവാഹ വീടുകളില്‍ അല്‍പസൊല്‍പം ബഹളമൊക്കെ കാണും. പാട്ടും ഡാന്‍സുമൊക്കെയായി അങ്ങനെ പോകും. പഞ്ചാബി കല്ല്യാണങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങള്‍ ഉണ്ടാകും. ഇപ്പോഴിതാ കാലിഫോര്‍ണിയയില്‍ നടന്ന ഒരു ഇന്ത്യന്‍ കല്ല്യാണത്തിന് പൊലീസുകാര്‍ ചുവടുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്.

- Advertisement -

കാലിഫോര്‍ണിയയില്‍ താമസമാക്കിയ മന്‍ദിവര്‍ തൂറിന്റെ കുടുംബത്തിലാണ് വിവാഹാഘോഷങ്ങള്‍ നടന്നത്. മന്‍ദിവറിന്റെ അമ്മായിയുടെ വീട്ടിലാണ് കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. ഡാന്‍സും പാട്ടുമായി ആഘോഷം കൊഴുത്തു. ഇതിനിടെ പാട്ടിന്റെ ശബ്ദം കൂടിയെന്ന് കാണിച്ച് സമീപവാസികള്‍ പൊലീസിനെ വിളിച്ചു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസെത്തുമ്പോള്‍ ആഘോഷത്തില്‍ തന്നെയായിരുന്നു മന്‍ദിവറും ബന്ധുക്കളും. പൊലീസിനെ കണ്ട് എല്ലാവരുമൊന്ന് ഭയന്നു.

എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഒന്നുമല്ല സംഭവിച്ചത്. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞ ശേഷം പൊലീസുകാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ഡാന്‍സ് കളിച്ചാണ് പൊലീസുദ്യോഗസ്ഥര്‍ മടങ്ങിയത്.

Rathi VK

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

50 mins ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

1 hour ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

12 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago