മനുഷ്യര്‍ക്കിടയില്‍ സിസേറിയന് സര്‍വ സാധാരണയാണ്. എന്നാല്‍ ഒരു കുരങ്ങിന് സിസേറിയന് നടത്തുന്നത് അപൂര്‍വമായിട്ടായിരിക്കും. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി മെഡിക്കല്‍ കോളജിലാണ് സംഭവം. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മോസെറ്റ് വിഭാഗത്തില്‍ പെട്ട കുരങ്ങിനാണ് ഡോക്ടര്‍മാരും നഴ്സുമാരും സിസേറിയന് നടത്തിയത്.
കുന്നങ്കുളം സ്വദേശി ഹിഷാം എന്നയാളുടെ വളര്‍ത്തു മൃഗമാണ് പോക്കറ്റ് മങ്കി. വേദന കൊണ്ട് പുളയുന്ന കുരങ്ങിനെ ഹിഷാം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കി. കുരങ്ങിന്റെ വയറ്റില്‍ മൂന്ന് കുട്ടികളുണ്ടെന്നും അവയ്ക്ക് ജീവനില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ജീവന് അപകടത്തിലായ കുരങ്ങിനെ ഉടന്‍ സിസേറിയന് വിധേയയാക്കി.
ഐസേഫ്ലറേഷന് ഗ്യാസ് ഉപയോഗിച്ച് കുരങ്ങിന് അനസ്തേഷ്യ നല്കി. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടു നിന്നത്. അസി. പ്രൊഫസര്‍മാരായ ഹിരണ്‍, മാഗ്നസ് പോള്‍, ഡോക്ടര്‍മാരായ ലക്ഷ്മി, സ്നേഹ, പിജി വിദ്യാര്‍ഥികളായ ഊര്‍മിള, ആര്യ കൃഷ്ണന്, സ്വാതീഷ്, എസ് രാഹുല്‍ റാം, വി സുന്ദര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…