Film News

ഒടുവിൽ ബോളിവുഡിന് കച്ചിതുരുമ്പായി ബ്രഹ്മാസ്ത്ര. ഒരാഴ്ചകൊണ്ട് ചിത്രം നേടിയ കളക്ഷൻ എത്രയെന്ന് അറിയുമോ? ഇങ്ങനെ പോയാൽ സകല റെക്കോർഡുകളും തകർക്കപ്പെടുമല്ലോ എന്ന് പ്രേക്ഷകർ.

കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡ് ബോക്സ് ഓഫീസിൽ ഇഴയുകയായിരുന്നു എന്ന് തന്നെ പറയാം. വലിയ പ്രതീക്ഷയോടെ എത്തിയ പല ചിത്രങ്ങളും തവിടുപൊടിയാകുന്ന കാഴ്ചയായിരുന്നു ഹിന്ദി സിനിമ മേഖലയിൽ കണ്ടത്. അതേസമയം തെന്നിന്ത്യൻ ചിത്രങ്ങൾ ആവട്ടെ വലിയ രീതിയിൽ വിജയം കൊയ്യുകയും ചെയ്തു. ആശയ ദാരിദ്ര്യം തന്നെയായിരുന്നു ബോളിവുഡ് മേഖലയെ ബാധിച്ചത് എന്ന് പറയാം.

- Advertisement -
Web

ഓ ടി ടി യുടെ ജനപ്രീതിയോടെ കൂടുതൽ നല്ല കണ്ടൻറുകൾ പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങി. തെന്നിന്ത്യൻ മേഖലയിൽ നിന്നു കൂടെയുള്ള മികച്ച ചിത്രങ്ങൾ ആയപ്പോൾ അവർ സെലക്ടീവ് ആവാൻ തുടങ്ങി. ഇത് ബോളിവുഡ് മേഖലയെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു എന്ന് പറയാം. പല സൂപ്പർതാര ചിത്രങ്ങളും അവിടെ പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ ബോളിവുഡിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര.

Web

രൺബീർ കപൂർ ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ പലർക്കും ആശങ്ക ഒഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ അതിനെയൊക്കെ കാറ്റിൽ പകർത്തി മികച്ച വിജയം നേടുകയാണ് ചിത്രം. അക്ഷരാർത്ഥത്തിൽ ബോളിവുഡിന് ഇപ്പോൾ കിട്ടിയ പിടിവള്ളിയായി മാറിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര.

ചിത്രം പുറത്തിറങ്ങി ഒരാഴ്ച കഴിയുമ്പോൾ ഏതാണ്ട് 300 കോടി രൂപയോളം കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശിവ എന്ന കഥാപാത്രമാണ് ചിത്രത്തിൽ രൺബീർ കപൂർ അവതരിപ്പിക്കുന്നത്. ഇഷ എന്ന നായിക കഥാപാത്രത്തെ ആലിയ ഭട്ടും അവതരിപ്പിക്കുന്നു. അയാൾ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Abin Sunny

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

4 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

4 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

5 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

5 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

6 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

6 hours ago