മലയാളത്തിൽ നിരവധി ആരാധകരുള്ള നടനാണ് ബിജു മേനോൻ. നായകൻ, വില്ലൻ, സഹനടൻ എന്നി നിലയിൽ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു .
തുണ്ട് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്ത് വിട്ടു.
ബിജു മേനോൻ തന്നെ തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. റിയാസ് ഷെരീഫാണ് സംവിധാനം. തിരക്കഥയും റിയാസ് ഷെരീഫിന്റെത് തന്നെ.
റിയാസ് ഷെരീഫിന്റെ ആദ്യ ചിത്രമാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാൻ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റര്ടെയ്ൻമെന്റാണ്.
അതേസമയം ‘നടന്ന സംഭവം’ എന്ന ചിത്രവും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ വേഷമിടുന്നു. വിഷ്ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അങ്കിത് മേനോനാണ് സംഗീത സംവിധാനം.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…