Film News

തട്ടമിട്ട് നിറചിരിയുമായി ജാസ്മിന്‍ ; പഴയ ഫോട്ടോ പങ്കുവെച്ച് താരം

ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടി തുടങ്ങിയിരുന്നു. ഒടുവില്‍ ഒരാളെ പുറത്താക്കേണ്ടി വന്നു. ബിഗ് ബോസ് വീട്ടില്‍ എപ്പോഴും തമ്മില്‍ അടി ഉണ്ടാക്കിയ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും റോബിനും.
എന്നാല്‍ പുറത്ത് വന്ന ശേഷം ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

- Advertisement -


സഹമത്സരാര്‍ത്ഥിയെ തല്ലിയതിന്റെ പേരിലാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ റോബിന്‍ തിരിച്ചുവരുമോ എന്ന് ഭയന്ന് ജാസ്മിന്‍ സ്വന്തം ഇഷ്ടപ്രകാരം ബിഗ് ബോസ് വീട് വിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ പുറത്ത് വന്നപ്പോള്‍ എല്ലാ പിണക്കങ്ങളും മാറ്റി റോബിനും ജാസ്മിനും ഒന്നായി. തന്റെ ജീവിതത്തിലെ വിശേഷം പങ്കുവെക്കാറുള്ള ജാസ്മിന്‍ ഈ അടുത്ത് കോഴിക്കോട് മുക്കത്ത് താമസിക്കുന്ന അമ്മയേയും തന്റെ മറ്റ് ബന്ധുക്കളേയും വീട്ടില്‍ പോയി സന്ദര്‍ശിച്ചതിനെ കുറിച്ചും പറഞ്ഞിരുന്നു.

വളരെ നാളുകള്‍ക്ക് ശേഷമുള്ള തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ജാസ്മിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിത താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആറ് വര്‍ഷം പഴക്കമുള്ള ചിത്രമാണ് ജാസ്മിന്‍ പങ്കുവെച്ചത്.


തട്ടമിട്ട് നിറചിരിയുമായി ഫോണില്‍ സംസാരിക്കുന്ന ജാസ്മിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. 2016 ഡിസംബര്‍ പത്തിന് പകര്‍ത്തിയ ചിത്രമാണ് ഇതെന്നും ജാസ്മിന്‍ ഫോട്ടോയില്‍ തന്നെ കുറിച്ചിട്ടുണ്ട്.

 

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

10 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

10 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

16 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

21 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago