Social Media

മണിക്കുട്ടന്‍ സൂര്യയോട് ഇഷ്ടമല്ലെന്ന് പറയാത്തതിന് കാരണം ഉണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ആദ്യ സീസണ്‍ പോലെ ബിഗ് ബോസ് സീസണ്‍ മൂന്നിലും പ്രണയജോഡികള്‍ ഉണ്ടാവുമോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാല്‍ ഇത്തവണ അങ്ങനെ ഉണ്ടായാല്‍ തന്നെ അത് സൂര്യയും മണിക്കുട്ടനും ആവാനാണ് സാധ്യത. സൂര്യ തന്റെ പ്രണയം മണിക്കുട്ടന്റെ അടുത്ത് പറഞ്ഞെങ്കിലും അനുകൂലമായ ഒരു മറുപടി മണിക്കുട്ടനില്‍ നിന്നും ഉണ്ടായിട്ടില്ല. തനിക്ക് അങ്ങനെ ഒരു ഇഷ്ടം സൂര്യയുടെ അടുത്ത് ഇല്ലാത്തത് പോലെയാണ് മണിക്കുട്ടന്‍ പെരുമാറിയത്.

- Advertisement -

ഇതിനിടെ പലരും അത് വിട്ട് കളയാന്‍ സൂര്യയുടെ അടുത്ത് പറഞ്ഞെങ്കിലും, സൂര്യ തന്റെ നിലപാടില്‍ മാറ്റമില്ലാതെയാണ് മുന്നോട്ട് പോവുന്നത്. ഇപ്പോള്‍ ഇതേ കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മണിക്കുട്ടന്റെ സുഹൃത്തുക്കള്‍. മണിക്കുട്ടന് അങ്ങനെ ഒരു താല്‍പര്യം സൂര്യയുടെ അടുത്ത് ഉള്ളതായി തോന്നിയിട്ടില്ലെന്നും , പിന്നെ അത് തുറന്ന് പറയാത്തതിന് കാരണം ഉണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.

അവന്‍ ആരെയും വേദനിപ്പിക്കാത്ത ആളാണ്, സൂര്യയുടെ അടുത്ത് ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ വിഷമം ആവുമോ എന്ന് കരുതിയാവും, ഷോയിലെ എല്ലാവരോടും നല്ല രീതിയില്‍ തന്നെയാണ് അവന്‍ നില്‍ക്കുന്നത്. നാട്ടില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ബിഗ് ബോസിലും മണിക്കുട്ടന്‍, പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല, ഇഷ്ടം പോലെ പ്രേമം ഉണ്ടായിരുന്നു ,അദ്ദേഹത്തിന്റെ സ്വഭാവവും താരപദവിയുമാണ് പ്രണയങ്ങള്‍ തോന്നാന്‍ കാരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നത്.

അതേസമയം ബിഗ് ബോസ് വിന്നര്‍ ആവാനുള്ള സാധ്യതയും മണിക്കുട്ടനില്‍ കാണുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഇതുവരെ നിരവധി തവണ ബിഗ് ബോസില്‍ ക്യാപ്റ്റനാവാന്‍ മണിക്കുട്ടന് കഴിഞ്ഞിട്ടുണ്ട്. ബിഗ്‌ബോസ് ഹൗസില്‍ വളരെ സഭ്യമായ ഭാഷയിലാണ് മണിക്കുട്ടന്‍ സംസാരിക്കുന്നത്.

അതേസമയം ആദ്യ സീസണിലെ പ്രണയ ജോഡികളായിരുന്നു ശ്രീനിഷും, പേളിമാണിയും, ഷോയില്‍ നിന്നും പുറത്തായ ഇവര്‍ ശേഷം വിവാഹിതരാവുകയായിരുന്നു.

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

6 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

6 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

7 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

7 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

7 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago