Social Media

അവന് ഒകെയാണെങ്കില്‍ നിനക്ക് ഒകെയാണോ ; റിതു, റംസാന്‍ വിഷയത്തില്‍ സായി ഇടപ്പെട്ടു

ബിഗ് ബോസ് മൂന്നാം സീസണ്‍ പ്രണയനിമിഷങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്. ആദ്യം രണ്ട് പേര്‍ തമ്മില്‍ തുടങ്ങിയ പ്രണയം ഇപ്പോള്‍ രണ്ടും മൂന്നും ജോഡികളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏതൊക്കയാണ് യഥാര്‍ത്ഥ പ്രണയം എന്നും തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഹിറ്റായി കിടക്കുന്നത് റിതുവിന്റെയും റംസാന്റെയും പ്രണയം ആണ്.

- Advertisement -

ഷോയില്‍ ടാസ്‌ക്കിന്റെ ഭാഗമായി സംഗീത അധ്യാപികയായ റിതുവും ഡാന്‍സ് അധ്യാപകനായ റംസാന് എത്തിയിരുന്നു. ഇപ്പോള്‍ റിതു റംസാന് ലവ് ലെറ്റര്‍ നല്‍കിയതാണ് ചര്‍ച്ചയായിരിക്കുന്നത്. ഒരു തമാശയായിട്ടാണ് റംസാന് റിതു ലവ് ലെറ്റര്‍ നല്‍കിയത്. സംഭവത്തില്‍ ഇപ്പോള്‍ സായിയും ഇടപ്പെട്ടിരിക്കുകയാണ്.

ഇതു ചുമ്മാ ഷോയ്ക്ക് വേണ്ടി കാണിക്കുന്നതാണോ, അല്ല എന്തെങ്കിലും ഉണ്ടായിട്ടാണോ എന്നായിരുന്നു റിതുവിനോട് സായിയുടെ ചോദിച്ചത്. എന്ത് ഷോയ്ക്ക് വേണ്ടി എന്ന് റിതു തിരിച്ച് ചോദിച്ചു. അവന് ഒകെയാണെങ്കില്‍ നിനക്ക് ഒകെയാണോ എന്നായി സായിയുടെ ചോദ്യം. ഇതിന് ഒന്നുപോയേടാ എന്നായിരുന്നു റിതുവിന്റെ മറുപടി. തുടര്‍ന്ന് നിനക്ക് സത്യമായിട്ടും അങ്ങനെ എന്തെങ്കിലും ഫിലീംഗ് ഉണ്ടോ എന്ന് റംസാനോട് റിതു ചോദിച്ചു. മറുപടിയായി നിനക്കുണ്ടോ എന്ന് റംസാന്‍ ചോദിച്ചു.

നിനക്ക് ബെസ്റ്റ് ഫ്രണ്ടാണ് സായി എങ്കില്‍ അതാണ് എനിക്ക് നീ. റംസാന്‍ പറയുന്നു. നിന്റെ കാര്യം, നിന്റെ ഇമോഷന്‍സ് ചോദിച്ചു മനസിലാക്കി എവിടെ ഞാന്‍ നില്‍ക്കണം എന്നുളളത് എനിക്കറിയാം. എനിക്ക് നിന്നെ വേദനിപ്പിക്കാനാവില്ല, അപ്പോ നീ പറയണം. ഇത് ഞാന്‍ തുടങ്ങിയപ്പോ പറഞ്ഞില്ലേ ഇവള്‍ ഇങ്ങനെ വഴിമാറുമെന്ന്. റംസാന്‍ പറയുന്നു.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

10 hours ago