പതിവ് പോലെ സീരിയല്‍ താരം അശ്വതി ബിഗ് ബോസിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നടി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അടിപൊളി’സത്യസന്ധത’എന്ന വാക്ക് പൊളി ഫിറോസ് വല്ലാതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോയ്ച്ചത് ഇഷ്ട്ടപെട്ടു, കൂടുതല്‍ ചോദിക്കാമെന്നു പറഞ്ഞെങ്കിലും ചോദിച്ചില്ല ലാലേട്ടാ… നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ റംസാന് പേരുമാറ്റി വിളിക്കുന്നതിനെ കുറിച് ചോദിച്ച രീതി അടിപൊളി
ക്യാപ്റ്റന്‍സി ടാസ്ക് : പതാക ഒട്ടിച്ച് കെട്ടിയിട്ട കാലുകള്‍ കൊണ്ടു ചാടി ചാടി അപ്പുറത്ത് കൊണ്ടുപോയി കുത്തിവെക്കുക. സജ്ന ഫിറോസ് രണ്ടുപേര്‍ക്കും കാലുകള്‍ കൂട്ടി കെട്ടിയതിനാല്‍ ചാടുക വളരെ പ്രയാസകരമായിരുന്നു. ഡിമ്പാലിനെ സംബന്ധിച്ച് വളരെ വളരെ പ്രയാസം നിറഞ്ഞ ഒരു ടാസ്ക്. സായിക്കും ഡിമ്പാലിനും ഒരേ പോയിന്റ് വന്നതിനാല്‍ വീണ്ടും മത്സരിക്കേണ്ടി വന്നു..
ഡിമ്പല്‍ ഇടയ്ക്കു വെച്ചു വയ്യാതെ ആയി. ബിഗ്ബോസ് വേറെ ആരെയെങ്കിലും വെച്ചു മത്സരിപ്പിക്കണമെങ്കില്‍ ചെയ്യാമെന്നു പറഞ്ഞു,പാത്തു ചെയ്യാമെന്ന് പറഞ്ഞെങ്കിലും നോബി ചേട്ടനെപോലെ മാറിനില്ക്കാതെ ഡിമ്പല്‍ തന്നെ മത്സരിക്കാമെന്നു ഏറ്റു. പക്ഷെ നല്ലപോലെ മത്സരിച്ചു. ഒരു ഫ്ലാഗിന്റെ ഭൂരിപക്ഷത്തില്‍ സായി വിജയിച്ചു. അടുത്ത ക്യാപ്റ്റന്‍ സായി
എവിക്ഷന് : പ്രേക്ഷക തീരുമാനം നടന്നു. വിഷമം വന്നത് അവരുടെ സൗഹൃദത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചപ്പോള്‍ ആണ്. കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്ബോസ്സേ ഇനി നാളെ നോമിനേഷന് പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം..നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവര്‍ക്ക് മാത്രം വോട്ട് നല്കി നിലനിര്‍ത്തിക്കൂ.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…