Bigboss

ഹണിമൂണ്‍ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതാണെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി.ചർച്ചയായി ആരാധകന്റെ കുറിപ്പ്

കഴിഞ്ഞ ദിവസങ്ങളായി ബിഗ്ബോസ് ഹൗസിൽ വലിയ രീതിയിൽ ചർച്ച ആവുന്നത് ഗബ്രിയും ജാസ്മിനും ബദ്ധപ്പെട്ട വിഷയങ്ങളാണ്.കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള പേരിലാണ്. രണ്ടാള്‍ക്കും അടുത്തടുത്ത് കിടക്കാന്‍ വേണ്ടി ഉറങ്ങി കിടന്ന ശ്രീരേഖയോട് മാറി കിടക്കാന്‍ ചോദിച്ചതടക്കം വീടിനകത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.ബാത്ത്‌റൂമിനകത്തും ഡ്രസ്സിങ് റൂമിനകത്തും മാത്രമാണ് ക്യാമറകള്‍ ഇല്ലാത്തത്. അവിടെ കയറിയും ജാസ്മിനും ഗബ്രിയും കാണിച്ച് കൂട്ടിയതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. വസ്ത്രം മാറുന്നതിന് വേണ്ടിയല്ലാതെ ജാസ്മിന്‍ ഡ്രസിങ് റൂമിന് അകത്ത് കയറുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

- Advertisement -

ഇരുവരും എന്തോ രഹസ്യ കാര്യങ്ങള്‍ സംസാരിച്ചതാണെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല മൈക്ക് ഊരി വെച്ച് ഡ്രസിങ് റൂമിനകത്ത് നിന്നും സംസാരിച്ചതിനെതിരെ ബിഗ് ബോസ് സംസാരിച്ചിരുന്നു. ഇത്തരത്തില്‍ താരങ്ങളുടെ പ്രകടനത്തെ പറ്റി വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വരുന്നത്.ഒരു ബിഗ് ബോസ് ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വൈകിയ രീതിയിൽ ചർച്ച് ആവുന്നുണ്ട്.’ഹണിമൂണ്‍ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതാണെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. ഇത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഇന്നലത്തെ ലൈവില്‍ നിന്നുമുള്ളതാണ്. ഇതൊക്കെ അവരുടെ ഇഷ്ടമല്ലേ എന്ന് ചോദിക്കുന്നവരോട് അതെ ഇതാണ് അവരുടെ ഇഷ്ടം. എനിക്ക് ഒരു കാര്യമേ പറയാനുള്ളു, വാപ്പയുടെ അടുത്ത കാള്‍ വരാനുള്ള സമയമായി. നല്ലവരായ കാണികളെ ഇനിയൊരു കാള്‍ വന്നാലും അവരുടെ സ്വകാര്യത മാനിച്ചു നമ്മളെ കേള്‍പ്പിക്കുന്നതല്ല. മുല്ലപ്പൂവിന്റെ ഫേമസ് കരച്ചിലും ഡയലോഗും ഓര്‍മ്മയില്‍ വരുന്നു. ‘ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്’എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

5 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

5 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

5 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

6 hours ago