Film News

സാക്ഷാൽ ബിഗ് ബോസിനെ വരെ ഞെട്ടിച്ച കിടിലൻ സമ്മാനം റിയാസിന് നൽകി റോൺസൺ. നിങ്ങൾ കിടിലൻ ആണ് എന്ന് പ്രേക്ഷകരും.

മലയാളം ബിഗ് ബോസ് സീസൺ നാലിന് അങ്ങനെ തിരശ്ശീല വീണിരിക്കുകയാണ്. നാലാം സീസണിൽ ദിൽഷ പ്രസന്നൻ ആണ് ഷോയിൽ വിജയ് ആയി എത്തിയത്. ആദ്യമായിട്ടാണ് മലയാളം ബിഗ് ബോസിൽ ഒരു വനിത വിജയി ആകുന്നത്. വിജയിയുടെ പ്രഖ്യാപനത്തിന്റെ പിന്നാലെ നിരവധി പേർ ആണ് ആശംസകളുമായി രംഗത്തെത്തിയത്. ഇതിനുശേഷം താരം പ്രേക്ഷകർക്ക് വേണ്ടി ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.

- Advertisement -

അതേസമയം ചില വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ താൻ അതൊക്കെ ആ ഒരു സ്പിരിറ്റിൽ മാത്രമേ എടുക്കുന്നുള്ളൂ എന്നും താരം പറയുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കൾക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് റോൺസൺ. റിയാസ്, നവീൻ, വിനയ് എന്നിവർക്കാണ് ഇദ്ദേഹം സമ്മാനം നൽകിയത്.

തന്റെ പേരിനൊപ്പം ഇവരുടെ പേരുകൾ ചേർത്തുവച്ച ഒരു സ്വർണ്ണ ബ്രേസ്‌ലെറ്റ് ആണ് താരം സമ്മാനം നൽകിയത്. താരം തന്നെ ഈ വീഡിയോയും ഫോട്ടോകളും തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവച്ചു. സൗഹൃദങ്ങൾ ഉണ്ടാക്കാൻ വന്നിരിക്കുന്നത് എന്ന് ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് താൻ പറഞ്ഞിരുന്നു. ബിഗ് ബോസിന് തൻറെ നന്ദി, നല്ല മനസ്സുള്ള ഈ സുഹൃത്തുക്കളെ തനിക്ക് തന്നതിന്. താരം പറയുന്നു.

പിന്നീട് താരം തന്നെ ഓരോരുത്തർക്കും ഈ വളകൾ അണിയിച്ചു നൽകി. എന്തായാലും താരം ചെയ്ത ഈ പ്രവർത്തി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എത്തുന്നത്. ചേർത്തുപിടിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

Abin Sunny

Recent Posts

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

1 hour ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

4 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

6 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

6 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

17 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

18 hours ago