മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് ഷോയിലെ ലീഡിങ് മത്സരാർത്ഥിയാണ് താരം എന്ന് പറയാം. നിരവധി ആരാധകർ ഉണ്ട് ലക്ഷ്മി പ്രിയക്ക്. ഇപ്പോഴിതാ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളെ പറ്റിയാണ് താരം പറയുന്നത്.
വാശി കാരിയായ ഒരു ലക്ഷ്മിപ്രിയ ഉണ്ട് എന്ന് താരം പറയുന്നു. തൻറെ മാപ്പ് അഞ്ചോ ആറോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. യുടെ അവസാന നാളുകളിൽ പോലും പോവില്ല എന്ന് വാശിപിടിച്ച വ്യക്തിയാണ് താൻ. അദ്ദേഹത്തിന് വയ്യാതായ സമയത്ത് നോക്കിയത് പരിഹരിച്ചതും എല്ലാം താനാണ്. പക്ഷേ മരിക്കുന്നതിനു തൊട്ടു മുൻപ് തന്നോട് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചു.
അതിനു ശേഷം അദ്ദേഹത്തെ കാണില്ല എന്ന് താൻ ശപഥം ചെയ്യുകയായിരുന്നു. മരിച്ചപ്പോഴും അദ്ദേഹത്തെ കണ്ടില്ല. അമ്മയുമായി 9 വർഷത്തിലേറെയായി തനിക്ക് യാതൊരു ബന്ധവുമില്ല. മൂത്ത ചേച്ചിയുമായി ഉള്ള ബന്ധം തീർത്തിട്ട് 16 വർഷങ്ങളായി. രണ്ടാമത്തെ ചേച്ചിയുമായി വർഷങ്ങളായി പിണങ്ങിയിരിക്കുന്ന മകളാണ് താൻ.
ഇത്തരത്തിലുള്ള പല ആവശ്യങ്ങൾ എല്ലാം അവസാനിപ്പിക്കണം എന്ന് കരുതിയാണ് ഞാൻ ബിഗ് ബോസ് ഹൗസിലേക്ക് വന്നത്. അതുപോലെതന്നെ തൻറെ സ്വഭാവം ഇതാണ് എന്ന് തനിക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. ലക്ഷ്മി പ്രിയ പറയുന്നു.