Social Media

ഈ ആഴ്ചയിലെ എലിമിനേഷന്‍ ഉണ്ടെങ്കില്‍ ഇവരൊക്കെയാണ് പുറത്ത് പോവാന്‍ സാധ്യത

ബിഗ് ബോസ് സീസണ്‍ ത്രിയില്‍ മികവുറ്റ മത്സരാര്‍ത്ഥികള്‍ തന്നെയാണ് എത്തിയതെന്ന് ഒരാഴ്ച കൊണ്ട് മനസിലായിരിക്കുകയാണ്. മലയാളികള്‍ക്ക് പരിചയം ഇല്ലാത്ത നിരവധി മുഖങ്ങളും ബിഗ് ബോസ് വീട്ടില്‍ എത്തിയിട്ടുണ്ട്. അതേസമയം പരിചയം ഉള്ള വ്യക്തികളും മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്.

- Advertisement -

ശക്തമായ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം വിലയിരുത്താനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. ഇതില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ചവര്‍ ആരൊക്കെയാണെന്നും വീക്ക് ആയിട്ടുള്ളവര്‍ ആരെക്കയെന്നും പരസ്പരം പറഞ്ഞിരുന്നു. ഇപ്പോള്‍ എലിമിനേഷന്‍ വന്നാല്‍ ആരെക്കെ പുറത്ത് പോവുമെന്നാണ് സോഷ്യല്‍ മീഡിയയ്ക്കും അറിയേണ്ടത്. ഇതിനിടെ സോഷ്യല്‍ മീഡിയ പലരുടെയും പേര് വിളിച്ച് പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ പല പേരുകളും പ്രേക്ഷകരും പറഞ്ഞിരിക്കുകയാണ്. ആദ്യം സ്‌നേഹത്തോടെയായിരുന്നു എല്ലാവരും നിന്നിരുന്നത്. എന്നാല്‍ പിന്നീട് ഇതിലെല്ലാം ചെറിയ മാറ്റം വന്നിട്ടുണ്ട്. എല്ലാവരുടെ സംസാരത്തിലും എതിരാളിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സഹമത്സരാര്‍ഥികളുടെ നോമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.

ഡിംപല്‍ ഭാല്‍, നോബി മര്‍ക്കോസ്, മജ്സിയ എന്നീ മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. പോസിറ്റീവ് എനര്‍ജിയുടെ കാര്യത്തിലും ഇവര്‍ തന്നെയാണ് മുന്നില്‍. ഇവരെല്ലാം ചിരിച്ച് കൊണ്ടാണ് സ്വന്തം ജീവിതത്തിലെ പോരായ്മകളെ നേരിട്ടത്.

എന്നാല്‍ മറ്റുള്ളവരെ ഉപദേശിച്ച് വന്ന കിടിലം ഫിറോസിനെതിരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. പ്ലാന്‍ ചെയ്ത് ഒടുവില്‍ വട്ടായി പോയെന്ന് മജ്സിയ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വീട്ടില്‍ ഭാഗ്യലക്ഷ്മി ആണ് ആദ്യ ക്യാപ്റ്റനായി മാറിയത്. ഇതിന് മറ്റുള്ളവരുടെ സപ്പോര്‍ട്ടും ഭാഗ്യലക്ഷ്മിക്ക് കിട്ടിയിരുന്നു. മറ്റു സൈലന്റ് ആയിട്ടുള്ള മത്സരാര്‍ത്ഥികളാണ് റിതു മന്ത്ര, സന്ധ്യ മനോജ്, അഡോണി എന്നിവര്‍. അനൂപ് കൃഷ്ണനും ലക്ഷ്മി ജയനും എല്ലാ കാര്യത്തിലും ഇടപ്പെട്ട് ബഹളമുണ്ടാക്കി നടക്കുന്നവരാണ്.

വേദിയില്‍ നിന്നും പൊട്ടിക്കരഞ്ഞ മറ്റു താരങ്ങളും ഉണ്ട്. സൂര്യ മേനോന്‍. സായി വിഷ്ണു,, റംസാന്‍ മുഹമ്മദ്, മണിക്കുട്ടന്‍ എന്നിവര്‍ ആദ്യ ആഴ്ച എലിമിനേഷന്‍ ഉണ്ടെങ്കില്‍ ഇവരൊക്കെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

9 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

11 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

11 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

13 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

13 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

15 hours ago