Film News

പുതിയ ലോകത്ത് സിനിമാക്കാര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ട്; ഒന്ന് സോഷ്യല്‍ മീഡിയ മരണം, രണ്ട് യഥാര്‍ത്ഥ മരണം; ഭീമന്‍ രഘു

സോഷ്യല്‍ മീഡിയ സജീവമായതോടെ നിരവധി വ്യാജ വാര്‍ത്തകളാണ് എത്തുന്നത്. ജീവിച്ചിരിക്കുന്ന പലരെയും സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്.

- Advertisement -

സിനിമ താരങ്ങളായിരിക്കും ഇത്തരത്തില്‍ അധികവും വ്യാജ വാര്‍ത്തയ്ക്ക് ഇരയായിട്ടുള്ളവര്‍. അത്തരത്തില്‍ വ്യാജ വാര്‍ത്തയ്ക്ക് ഇരയായ പുതിയ താരമാണ് ടിഎസ് രാജു.

നടന്‍ മരിച്ചുവെന്ന തരത്തില്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം എത്തിയിരുന്നു. വ്യാപകമായി മരണ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരായിരുന്നു താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയത്.

എന്നാല്‍ പിന്നീട് ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമായിരുന്നു. ടിഎസ് രാജു തന്നെ തനിക്ക് കുഴപ്പമില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള വിമര്‍ശനമാണ് ഭീമന്‍ രഘു പറയുന്നത്. പുതിയ ലോകത്ത് സിനിമാക്കാര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ടെന്നാണ് ഭീമന്‍ രഘു പറയുന്നത്.

ഒന്ന് സോഷ്യല്‍ മീഡിയ മരണം, രണ്ട് യഥാര്‍ത്ഥ മരണം എന്നാണ് രഘു വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭീമന്‍ രഘുവിന്റെ വാക്കുകള്‍.

ഭീമന്‍ രഘുവിന്റെ വാക്കുകള്‍ ഇങ്ങനെ-

ഈ പുതിയ ലോകത്ത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ട് മരണങ്ങള്‍ ഉണ്ട്..
1. സോഷ്യല്‍ മീഡിയ മരണം.
2. യഥാര്‍ത്ഥ മരണം.
ജീവിച്ചിരിക്കുന്നവരെ ജീവനോടെ കൊന്നിട്ട് ആനന്ദം കണ്ടെത്തുന്ന കഴുകന്‍മാരുടെ ലോകം.
അവരുടെ ഇരകള്‍ എന്നും സിനിമാക്കാര്‍.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

11 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

11 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

17 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

22 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago