Film News

കുറെ സെല്‍ഫികളെടുത്തു രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണ് ! ഭാവന

മലയാളികൾക്ക്  എന്നും പ്രിയ്യങ്കരിയാണ് ഭാവന, മലയാളത്തിൽ നിരവധി ചിത്രങ്ങൾ താരത്തിന്റെ മികച്ച പ്രകടനം കാരണം ജനശ്രെധ നേടിയവയാണ്, ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്, ലോക്കഡോണിന്റെ ഭാഗമായി ഏവരും വീടുകളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ തനറെ ബോറടിയും വ്യക്തമാക്കിയിരിക്കുകയാണ് ഭാവന.

- Advertisement -

മലയാളത്തിന് പുറമെ തമിഴിലും താരത്തിന് നിരവധി ആരാധകരുണ്ട് കന്നഡയിലെ പ്രമുഖ നിര്‍മ്മാതാവായ നവീന്‍ ഭാവനയെ തന്‍്റെ ജീവിത സഖിയാക്കി കൂടെ കൂട്ടിയത്. വിവാഹ ശേഷം കര്ര്‍ണ്ണാടകയുടെ മരുമകളായി മാറിയ ഭാവന കുറച്ചു കാലത്തേക്ക് സിനിമകളൊന്നും ചെയ്തിരുന്നില്ല. പക്ഷേ ഭാവന അപ്പോഴും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. വിവാഹ ശേഷം മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും ഭാവന കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്നു. നവീനുമായുളള വിവാഹത്തിന് പിന്നാലെ ഭാവന ബാംഗ്ലൂരിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

ഭാവനയോടു മലയാളികൾക്ക് ഉള്ള ഇഷ്ട്ടത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല എന്നത് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്ന കമനുകളിൽനിന്നും വ്യക്തമാണ്,  തന്‍്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പലഭാവങ്ങളിലുള്ള സെല്‍ഫികള്‍ പങ്കുവെച്ചുകൊണ്ടാണ് ലോക്ക് ഡൗണ്‍ കാലത്തെ തന്‍്റെ ബോറടി ഭാവന തുറന്ന് പറയുന്നത്. ഭര്‍ത്താവ് നവീനുമൊത്ത് ഡിന്നര്‍ തയ്യാറാക്കാന്‍ പോകുകയാണെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പങ്കുവെക്കുന്നതെന്നുമൊക്കെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന ഹാഷ്ടാഗുകളിലൂടെ ഭാവന പറയുന്നുമുണ്ട്. കുറെ സെല്‍ഫികളെടുത്തു രസിക്കുന്ന ചില രാത്രികള്‍ അടിപൊളിയാണെന്ന തലക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago