Film News

ഇത് മണിച്ചിത്രത്താഴ് പൂട്ട് തന്നെ, അക്രമം നടത്തിയ സ്ത്രീകൾക്കെതിരെ ചേർത്തിരിക്കുന്ന വകുപ്പുകൾ ഏതൊക്കെ ആണെന്ന് നോക്കൂ

കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച സംഭവം ആണ് വിജയ്‌ പി നായർ എന്ന യൂട്യൂബർ ഒരുകൂട്ടം സ്ത്രീകളുടെ കൈയേറ്റത്തിന് ഇരയായ സംഭവം. സംഭവത്തിൽ ഇരു ഭാഗങ്ങളെയും ന്യായീകരിച്ചുകൊണ്ട് ഒരുപാട് ആളുകളാണ് രംഗത്തെത്തുന്നത്. പലരും സ്ത്രീകളെ പിന്തുണയ്ക്കുമ്പോഴും അവർ ചെയ്തത് നിയമപരമായി ശരിയല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

- Advertisement -

ഇപ്പോൾ ഇവർക്കെതിരെ കേരള പോലീസ് ചുമത്തിയിരിക്കുന്നത് ചില്ലറ വകുപ്പുകൾ ഒന്നുമല്ല. ജാമ്യം ലഭിക്കാത്ത, വർഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. ഏതൊക്കെയാണെന്ന് നോക്കാം:

നിസ്സാര വകുപ്പുകൾ അല്ല ചുമത്തിയിരിക്കുന്നത്. ഐപിസി 392ഉം 452ഉം.

392 എന്നാൽ റോബറി. അതായത്‌ കവർച്ച അല്ലെങ്കിൽ പിടിച്ചുപറി. 10 വർഷം ശിക്ഷാർഹമായ കുറ്റം.

കമ്പ്യൂട്ടറും ഫോണും എല്ലാം ബലമായി എടുത്തുകൊണ്ട് പോയത് നല്ല ഭംഗിയായി ചിത്രീകരിച്ചു നാട്ടുകാരെ മുഴുവൻ ഡബ്ബിങ് ചേച്ചി പ്രദർശിപ്പിച്ചു. അത്‌ കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇനി ശിക്ഷിക്കാൻ പ്രത്യേകിച്ചു വേറെ തെളിവ് ഒന്നും വേണ്ട.

452 വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുക. 7 വർഷം ശിക്ഷാർഹമായ കുറ്റം.

ഒരുത്തന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി അവനെ പൊതിരെ തല്ലുന്ന സിനിമാ പടവും ഡബ്ബിങ് ചേച്ചി പിടിച്ച് നാട്ടുകാരെ കാണിച്ചു. അപ്പോൾ അതിനും ശിക്ഷിക്കാൻ പ്രത്യേകിച്ചു വേറെ തെളിവൊന്നും ആവശ്യമില്ല.

പിടിച്ച പടത്തിൽ ഡബ്ബിങ്ങും ചേച്ചി നടത്തി. മലയാള ശബ്ദ താരാവലി പൊക്കിയെടുത്തു നിന്റെ അമ്മേടെ…. എന്ന് തുടങ്ങി ചേച്ചി ഡബ്ബ് ചെയ്ത പഞ്ച് ഡയലോഗിന് സെക്ഷൻ 294 ബി പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. അതിനും പ്രത്യേകിച്ച് തെളിവുകൾ ഒന്നും തന്നെ വേണ്ട ശിക്ഷിക്കാൻ.

ഇനി ഡബ്ബേച്ചിക്ക് ഏക ആശ്രയം യു ട്യൂബ് നായരുടെ കാല് പിടിക്കുക എന്നതാണ്. നായര് കോടതിയിൽ ഞാൻ വിളിച്ചിട്ടാണ് അവർ എന്റെ മുറിയിൽ കയറി വന്നതെന്നും കമ്പ്യൂട്ടറും മറ്റും സ്വമേധയാ ഡബ്ബേച്ചിക്ക് കൊടുത്തുവിട്ടത് എന്നും പറയാതെ ഒരു രക്ഷയുമില്ല.

Athul

Recent Posts

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

3 mins ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

40 mins ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

54 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

1 hour ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

4 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

4 hours ago