മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ താരം വളരെ വേഗത്തിൽ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരത്തിന് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്.
നന്ദമൂരി ബാലകൃഷ്ണൻ നായകനായി എത്തിയ ചിത്രം ആയിരുന്നു താjരത്തിന്റെതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.
ജനുവരി 12ന് തിയേറ്ററുകളിലെത്തിയ ബാലയ്യയുടെ ‘വീരസിംഹ റെഡ്ഡി’ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 100 കോടി കളക്ഷന്‍ നേടിയിരുന്നു.
ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതിനിടയിൽ ഇപ്പോഴിതാ ഹണി ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് എത്തുന്നത്.
ഹണി റോസ് വീണ്ടും നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.
ഹണിയും ബാലയ്യയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ഹണി ആരാധകർ ആഘോഷമാക്കി കഴിഞ്ഞു.
അതേസമയം വീരസിംഹ റെഡ്ഡിയുടെ വിജയ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
അതേസമയം ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.
ബാലയ്യയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തെലുങ്കില്‍ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നു എന്നുമായിരുന്നു ബാലയ്യ പറഞ്ഞത്. ‘
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…