ബാലകൃഷ്ണ നായകനായ ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ആണ് ചിത്രത്തെ വിലയിരുത്തുന്നത്. ഏതാണ്ട് 50 ദിവസം കൊണ്ടാണ് ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇത് തീയേറ്റർ കളക്ഷനിലൂടെ മാത്രം നേടിയതല്ല.
സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ എന്നിവയുടെയൊക്കെ വിൽപ്പനയിലൂടെ സ്വന്തം ആക്കിയതാണ്.ഇതിനുശേഷം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ ഇരട്ട വേഷങ്ങളാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. അഘോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്തർ ആണ് ഒരു വേഷം. വളരെ പണക്കാരനായ കൃഷിക്കാരൻ മുരളീ കൃഷ്ണ ആണ് മറ്റൊരു വേഷം.
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നാണ് വാർത്തകൾ. 2023 ചിത്രം പുറത്തിറക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. അടുത്ത വർഷത്തെ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് ചിത്രത്തെ ഒരുക്കുന്നത്. ബാലയ്യയുടെ ആരാധകർ ഇത് കേട്ടതോടെ ആവേശത്തിലാണ്. ഈ ചിത്രം അന്തിമ രൂപത്തിലേക്ക് എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങൾ ആലോചിക്കുന്നുണ്ട് എന്ന് നിർമാതാക്കൾ പറയുന്നു.
ബോയപെട്ടി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ മാസ് മസാല ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിന് പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. മലയാളികളും ഇതു കേട്ടതോടെ പ്രതികരിക്കുന്നുണ്ട്. ഇതിൻറെ ആവശ്യം ഉണ്ടോ എന്ന് ചിലർ ചോദിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…