Celebrity news

വിവാഹത്തിന് മുൻപാണ് ദ്രോഹിച്ചത്. ഞാനതൊക്കെ തുറന്ന് പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല

മലയാളികൾക്ക് ഇഷ്ടപ്പെടുന്ന താരമാണ് ബാല.2010 ലായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരായത്.2019 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. 2021 ല്‍ ബാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചു.അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിൻ റിലേഷനിലാവുകയും ചെയ്തു.എന്നാൽ വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതുവരേയും പക്ഷേ ഇത്തരം അഭ്യൂഹങ്ങളോട് ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടില്ല.ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,

- Advertisement -

‘ഇന്നേവരെ ഞാൻ ദൈവത്തെ കുറ്റം പറഞ്ഞിട്ടില്ല. ചില പേർക്ക് ചില വിഷയങ്ങൾ അനുഭവിക്കണം. അപ്പോൾ അടുത്തവന്റെ കഷ്ടം മനസിലാകും. നമ്മുക്ക് ചിലപ്പോൾ അവനെ സഹായിക്കാനാകും. എനിക്ക് എന്ത് സംഭവിച്ചാലും എന്റെ മകൾ നന്നായിരിക്കണമെന്നതാണ് ആഗ്രഹം. അവളെ എന്നെ കാണിക്കാറില്ല. കോൺടാക്ട് ഇല്ല എന്ന കാണിക്കാറില്ല എന്നാണ്, രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇപ്പോഴും ഞാൻ അതിന് ശ്രമിച്ചോണ്ടിരിക്കുന്നുണ്ട്.ചെയ്ത തെറ്റിന് ഇപ്പോൾ കർമ്മ തിരിച്ച് ഉത്തരം പറയുന്നുണ്ട്. ഇപ്പോഴെങ്കിലും ജീവിതത്തിലെ കടമ എന്താണെന്ന് ചിന്തിക്കണം. അങ്ങനെ ചിന്തിക്കുമ്പോൾ അടുത്തവരുടെ ഭാവി നന്നായിരിക്കും. എന്നെ സംബന്ധിച്ച് ഗോപി സുന്ദറിനെ എനിക്ക് ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. എനിക്ക് അത് ധൈര്യത്തോടെ പറയാനാകും. അവർ തെറ്റായിട്ടുള്ള മനുഷ്യനാണ്. എനിക്ക് അമൃതയേയും ഗോപി സുന്ദറിനേയും കുറിച്ച് സംസാരിക്കാൻ അധികാരം ഇല്ല.

എന്നെ ഭയങ്കരമായി ദ്രോഹം ചെയ്തിട്ടുണ്ട്. ക്യാരക്ടർ കൂടെ ഇല്ലാത്ത മനുഷ്യനാണ്. എത്ര തോറ്റാലും ക്യാരക്ടർ ഇല്ലാതാവരുത്. വിവാഹത്തിന് മുൻപാണ് ദ്രോഹിച്ചത്. ഞാനതൊക്കെ തുറന്ന് പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല’, ബാല പറയുന്നുണ്ട്.

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago