Film News

എലിസബത്ത് എന്നേക്കും എന്റേതാണ്; ഭാര്യയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്ന പുതിയ വീഡിയോയുമായി നടന്‍ ബാല, നിങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോയെന്ന് സോഷ്യല്‍ മീഡിയ

എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് നടന്‍ ബാല. കഴിഞ്ഞ കുറച്ച് നാള്‍ മുന്നേ രണ്ടാം ഭാര്യ എലിസബത്തുമായി നടന്‍ വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

- Advertisement -

ബാല ഒരു വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു വാര്‍ത്തകളുടെ ആധാരം. എലിസബത്തുമായി ഡിവോഴ്‌സ് ആകുന്നുവെന്ന തരത്തില്‍ തന്നെയായിരുന്നു ബാല ആ വീഡിയോയില്‍ സംസാരിച്ചത്.

വാര്‍ത്ത വലിയ ശ്രദ്ധ നേടിയതോടെ ഈ വീഡിയോ ബാല ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ എലിസബത്തുമായി പിരിഞ്ഞോയെന്ന് ആരാധകര്‍ താരത്തിനോട് ചോദിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ ഡിവോഴ്‌സ് ആയോ എന്ന കാര്യത്തില്‍ ഇരുവരും വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിത ഭാര്യ എലിസബത്തിന് ഒപ്പമുള്ള
പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല.

എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിച്ചിരിക്കുന്നത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇരുവരുടേയും വീഡിയോ ഇതിനോടകം വൈറലാണ്.

വളരെ നാളുകള്‍ക്ക് ശേഷമാണ് ബാലയുടെ വീഡിയോയില്‍ എലിസബത്ത് പ്രത്യക്ഷപ്പെടുന്നത്.എലിസബത്ത് പോയപ്പോള്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് ബാല വീണ്ടും എലിസബത്തിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം വലിയ വിമര്‍ശനമാണ് ബാലയ്ക്ക് എതിരെ ഉയരുന്നത്. ആദ്യം പറയും ഭാര്യ പോയിയെന്ന് പിന്നെ പറയും എന്നെന്നും എന്റെതാണെന്ന് . നിങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് എതിരെ ഉയരുന്ന വിമര്‍ശനം.

image sourec-facebook.com

 

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago