Kerala News

ക്ലാസ് കഴിഞ്ഞാല്‍ രോഗിയായ വാപ്പയെ സഹായിച്ച് കടയില്‍; ബാദുഷയുടെ എ പ്ലസ് നേട്ടത്തില്‍ കഷ്ടപ്പാടിന്റെ വേദനകൂടിയുണ്ട്

സ്‌കൂള്‍ വിട്ടുവന്നാല്‍ വാപ്പയുടെ ചായക്കടയാണ് ബാദുഷയുടെ ലോകം. രോഗിയായ വാപ്പയെ സഹായിച്ച് അവന്‍ അങ്ങനെ നില്‍ക്കും. ഇതിനിടയിലാണ് പഠനം. എസ്.എസ്.എല്‍.സി പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മിന്നുന്ന വിജയമാണ് ബാദുഷ നേടിയത്. അതിന് പിന്നില്‍ കഷ്ടപ്പാടിന്റെ വേദനകൂടിയുണ്ട്.

- Advertisement -

മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ബാദുഷ. മാന്നാര്‍ കുറ്റിയില്‍ ജംഗ്ഷന് സമീപമുളള അല്‍നൂര്‍ സ്‌നാക്‌സ് ആന്‍ഡ് ടീ ഷോപ്പ് എന്ന ചായക്കടയില്‍ ആണ് പിതാവ് സിയാദിനെ സഹായിക്കാന്‍ ബാദുഷ എത്തുന്ന്്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ബാദുഷ വാപ്പയോടൊപ്പം ചായക്കടയില്‍ എത്തുന്നുണ്ട്. കട തുറക്കുന്ന വെളുപ്പിന് മൂന്ന് മുതല്‍ രാത്രി 7.30 വരെ ബാദുഷ പിതാവിനോപ്പം ഉണ്ടാകും. ചായക്കടയിലേക്കുള്ള ബജി, ഉഴുന്നുവട. ഏത്തയ്ക്കാഅപ്പം തുടങ്ങിയ പലഹാരങ്ങളും ചായയും ഉണ്ടാക്കുന്നതിന് സഹായിക്കും. കടയില്‍ തിരക്കില്ലാത്ത സമയത്തും രാത്രിയില്‍ വീട്ടലെത്തി കഴിഞ്ഞും കിട്ടുന്ന സമയത്തെല്ലാം ബാദുഷ കഷ്ടപ്പെട്ട് പഠിച്ചു. ദാരിദ്രവും ദുരിതവും കരകേറാനായി പഠിച്ച് ജോലി നേടണമെന്നാണ് ബാദുഷയുടെ സ്വപ്നം. മകന്റെ വിജയത്തില്‍ സന്തോഷത്തിലാണ് കുടുംബം.

Rathi VK

Recent Posts

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

8 mins ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

19 mins ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

3 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

8 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

9 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

10 hours ago