Categories: featured

ബാബുരാജിന് ഇങ്ങനെ ഒരു ഭാര്യയും മക്കളും ഉള്ളത് പലര്‍ക്കും അറിയില്ലായിരുന്നു; ആ സ്ത്രീ എത്ര കഷ്ടപ്പെട്ടായിരിക്കും മക്കളെ വളര്‍ത്തിയത്, സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

നിരവധി വേറിട്ട കഥാപാത്രങ്ങളെ മലയാള സിനിമയില്‍ തന്നെ അവതരിപ്പിച്ച നടനാണ് ബാബുരാജ്. വില്ലനായി കടന്നുവന്ന ബാബുരാജ് പിന്നീട് ഹാസ്യ കഥാപാത്രത്തെയും വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. പലപ്പോഴും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഈ അടുത്താണ് ബാബുരാജ് ആദ്യം ഒരു വിവാഹം കഴിച്ചെന്ന വിവരം പലരും അറിയുന്നത്.

- Advertisement -

നിലവില്‍ വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നത് പലര്‍ക്കും അറിയില്ലായിരുന്നു. ആദ്യ ഭാര്യയിലെ മകന്റെ വിവാഹം ഈ അടുത്തായിരുന്നു.

വിവാഹ ചടങ്ങിന് ബാബുരാജ് സജീവമായി തന്നെ പങ്കെടുത്തു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഈ വിവരം പ്രേക്ഷകര്‍ അറിയുന്നത്. നടനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. പിരിഞ്ഞെങ്കിലും മകന്റെ ഒരു നല്ല ദിവസം കൂടെ തന്നെ നില്‍ക്കാന്‍ ബാബുരാജ് തയ്യാറായതിന് അഭിനന്ദിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം വാണി വിശ്വനാഥ് വിവാഹത്തിന് പങ്കെടുത്തിരുന്നില്ല, ഇതേക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.


ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ചും പ്രേക്ഷകര്‍ പറയുന്നു. എത്ര സ്‌നേഹത്തോടെയാണ് അവര്‍ ആളുകളോട് പെരുമാറുന്നത്. എത്ര കരുതലോടെയാണ് അവര്‍ മക്കളെ വളര്‍ത്തിയത് ഒരുപാട് കഷ്ടപ്പെട്ടായിരിക്കും അവര്‍ മക്കളെ ഇവിടം വരെ എത്തിച്ചത് , വയസ്സായ അമ്മയെപ്പോലും എത്ര കരുതലോടെയാണ് അവര്‍ നോക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് പറയുന്നു. ബാബുരാജിനെ പോലെ കയ്യടി ലഭിക്കാന്‍ അവര്‍ക്കും യോഗ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

5 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

7 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

8 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

9 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

11 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

12 hours ago