നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. അഭയ്, അക്ഷയ്. വിവാഹച്ചടങ്ങില്‍ ഉടനീളം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു ബാബുരാജ്.
അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ ചടങ്ങളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും അച്ഛന്റെ സ്ഥാനത്ത് നിന്ന് ബാബുരാജ് കാര്യങ്ങള്‍ നടത്തിയത് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നുണ്ട്.
അതേസമയം രണ്ടാം ഭാര്യയായ വാണി വിശ്വനാഥ് ചടങ്ങില്‍ പങ്കെടുത്തില്ല. നടി വാണി വിശ്വനാഥുമായി രണ്ടാം വിവാഹമായിരുന്നു.വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍ എന്നാണ് കുട്ടികളുടെ പേര്.
ബാബുരാജ് രണ്ട് വിവാഹം കഴിച്ചതാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അറിയുന്നവര്‍ക്ക് തന്നെ ആദ്യഭാര്യ ആരാണെന്ന് അറിയില്ലായിരുന്നു. വിവാഹ നിശ്ചയ വീഡിയോ പുറത്ത് എത്തിയതോടെയാണ് ബാബു രാജിന്റെ ആദ്യ ഭാര്യയെ പ്രേക്ഷകര്‍ കാണുന്നത്.
തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…
അമല പോള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…
ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…
ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…
ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർജുൻ ശ്യാം ഗോപൻ. നൂറ് ദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…