ബാബു ആന്റണി എന്നതിന് മലയാള സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇദ്ദേഹത്തിന് ഇപ്പോഴും മലയാളത്തിൽ നിരവധി ആരാധകർ ഉണ്ട്. ഒരു ചെറിയ ഇടവേളക്കുശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ്. ഇപ്പോഴിതാ മുൻപ് ചെയ്ത ഒരു രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം.
കമൽഹാസൻ നായകനായ പേർ സൊല്ലുംപിള്ളൈ എന്ന ചിത്രത്തിലെ കാർ ചേസ് രംഗം ഒരിക്കലും മറക്കില്ല എന്ന് ബാബു ആൻറണി പറയുന്നു. കമൽ തന്നെ ചേസ് ചെയ്യുന്ന രംഗം ഉണ്ട് അതിൽ. താൻ അപ്പോൾ ഒരു അംബാസഡർ കാർ ആണ് ഓടിക്കുന്നത്. അതിൻറെ സൈഡിൽ ക്യാമറ വെച്ചിട്ടുണ്ട്.
കാർ ഒരു വളവ് തിരിഞ്ഞപ്പോൾ റോഡിൻറെ അരികിൽ കിടന്ന് കുഴലുകളിൽ ക്യാമറ തട്ടി. കാർ ഒരു വശത്തേക്ക് ചരിഞ്ഞു. പിന്നീട് കുറച്ചു ദൂരം രണ്ട് ട്ടയറിൽ മാത്രമാണ് സഞ്ചരിച്ചത്. എങ്ങനെയൊ ആണ് വണ്ടി നിയന്ത്രണത്തിൽ ആക്കിയത്.
അതല്ലെങ്കിൽ വലിയ അപകടം സംഭവിചേനെ എന്ന് താരം പറയുന്നു. താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താരം ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതിനിടയിൽ താരം നായകനാകുന്ന പവർ സ്റ്റാർ എന്ന മലയാള സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…