Film News

ശ്രീവിദ്യയ്ക്ക് അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു, അസീസ് എന്തായാലും സംഭവം തന്നെ, രസകരമായ വീഡിയോ

കാഴ്ചക്കാര്‍ ഏറെയുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. സിനിമയിലും സീരിയലും എത്തിയിട്ട് ശ്രദ്ധിക്കപ്പെടാത്ത താരങ്ങള്‍ പോലും സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തിയശേഷം ശ്രദ്ധനേടി. നിരവധി സിനിമ സീരിയല്‍ താരങ്ങളും കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്ത താരങ്ങളുമെല്ലാം ഈ വേദിയില്‍ എത്താറുണ്ട്. 

- Advertisement -

ഇപ്പോള്‍ ഷോയില്‍ നിന്ന് ശ്രീവിദ്യയ്ക്ക് അസീസ് മീശ വരച്ചു കൊടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചെറിയൊരു മേക്കപ്പ് എന്ന ക്യാപ്ഷനോടെയാണ് അസീസ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ശ്രീവിദ്യയുടെ രാജകുമാരന്റെ വേഷം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മീശ വരയ്ക്കുന്നത്. എന്നാല്‍ ശ്രീവിദ്യയ്ക്ക് മീശയുടെ ഒരു കുറവുണ്ടായിരുന്നു എന്നായിരുന്നു ഭൂരിഭാഗം ആളുകളും കമന്റ് ഇട്ടത്.

വീഡിയോയില്‍ അനുമോളെയും കാണാം. തോഴിയുടെയോ രാജകുമാരിയുടെയോ വേഷമാണ് ഇതില്‍ അനുമോള്‍ ധരിച്ചത്. ശ്രീവിദ്യയ്ക്ക് കഴിഞ്ഞ് അടുത്തത് എനിക്ക് എന്ന മട്ടിലാണ് അനുമോള്‍ നില്‍ക്കുന്നത്. എന്തായാലും മറ്റു വീഡിയോസ് പോലെ ഇതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

അതേസമയം ഈ അടുത്തായിരുന്നു ശ്രീവിദ്യ തന്റെ പ്രണയം വെളിപ്പെടുത്തിയത്. സംവിധായകനുമായ ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്. വിവാഹനിശ്ചയം ലളിതമായ ചടങ്ങോട് കൂടി കഴിഞ്ഞു. വിവാഹത്തെക്കുറിച്ച് കൂടുതല്‍ ഒന്നും താരങ്ങള്‍ പറഞ്ഞിട്ടില്ല.

Anusha

Recent Posts

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…

36 mins ago

ശിവകാർത്തികേയൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

1 hour ago

ബിഗ് ബോസ് താരം അഭിഷേക് വിവാഹിതനായി, തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്

തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…

1 hour ago

ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…

1 hour ago

73 പുരുഷന്മാരും 30 പെൺകുട്ടികളും, മുപ്പതിൽ 27 പെൺകുട്ടികൾക്കും പോസിറ്റീവ് ആവുകയായിരുന്നു – സൂത്രധാരയായ തെലുങ്ക് നടി ഹേമയെ അറസ്റ്റ് ചെയ്തു

തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…

2 hours ago

പെൺകുട്ടികൾക്ക് ഇനിയെങ്കിലും ബോധം വെക്കട്ടെ, കോലം കെട്ടി നടന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉറുഫി ജാവേദ്. മലയാളികൾക്കും ഇവരെ സുപരിചിതമാണ്. ഡ്രസ്സിൽ പരീക്ഷണം നടത്തുക എന്നതാണ് ഇവരുടെ വിനോദം.…

2 hours ago