മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി നായർ. ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് അശ്വതി നായർ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഫ്ലവേഴ്സ് ടിവിയിലാണ് ഉപ്പും മുളകും പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ഉപ്പും മുളകും. ഈ പരിപാടിയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്.
പരിപാടിയിലേക്ക് ഏറ്റവും അവസാനം വന്നുകയറിയ ഒരു കഥാപാത്രത്തെ ആണ് അശ്വതി നായർ അവതരിപ്പിക്കുന്നത്. പൂജ ജയറാം എന്ന കഥാപാത്രത്തെ ആണ് അശ്വതി അവതരിപ്പിക്കുന്നത്. പരിപാടിയിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ലച്ചു. ഈ കഥാപാത്രം പോയതോടെയാണ് മറ്റൊരു കഥാപാത്രമായ പൂജ രംഗപ്രവേശം ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അശ്വതി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആശുപത്രി ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അശ്വതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാർ ഉണ്ട്. ഇപ്പോൾ അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
അൾട്രാ ബോൾഡ് ലുക്കിലാണ് അശ്വതി പ്രത്യക്ഷപ്പെടുന്നത്. ചുവപ്പ് ലഹങ്ക അണിഞ്ഞാണ് അശ്വതി ചിത്രങ്ങളിൽ പോസ് ചെയ്യുന്നത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആവുകയും പുതിയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…
കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…
നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…