Film News

അശ്വതിക്ക് വീട്ടിൽ ഒരുക്കിയത് കിടിലൻ സർപ്രൈസ് സർപ്രൈസ് പാർട്ടി, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലാണ് അശ്വതി ശ്രീകാന്ത് തിളങ്ങി നിൽക്കുന്നത്.

- Advertisement -

അവതാരിക ആയിട്ടാണ് അശ്വതി ടെലിവിഷൻ മേഖലയിൽ കടന്നുവരുന്നത്. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അശ്വതി ആണ്.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് അശ്വതി. ഇൻസ്റ്റാഗ്രാമിൽ അശ്വതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയാണ് പതിവ്.

ഇപ്പോൾ വീട്ടിൽ കിടിലൻ പാർട്ടി ഒരുക്കിയിരിക്കുകയാണ് അശ്വതി. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പാർട്ടിയിൽ പങ്കെടുക്കുന്നത് എങ്കിലും പ്രൗഢഗംഭീരമായ ഒരുക്കങ്ങളാണ് വീട്ടിൽ നടത്തിയിട്ടുള്ളത്.

എന്നാൽ ചിത്രങ്ങൾ പെട്ടെന്ന് കണ്ടപ്പോൾ എന്താണ് കാരണം എന്ന് ആരാധകർക്ക് മനസ്സിലായില്ല. പിന്നീട് ക്യാപ്ഷൻ വായിച്ച് നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്.

ഇൻസ്റ്റഗ്രാമിൽ നിറയെ ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. ഇവരുടെ എണ്ണം പത്തുലക്ഷം കടന്നതിൻറെ ആഘോഷം ആയിരുന്നു നടന്നത്.

നിരവധി ആളുകളാണ് അശ്വതിയുടെ ഇൻസ്റ്റഗ്രാം പേജിന് ഒരു മില്യൺ ഫോളോവേഴ്സ് ആയതിൽ അഭിനന്ദനങ്ങളുമായി കമൻറ് ബോക്സിൽ എത്തുന്നത്. എന്നാൽ പാർട്ടി ഒരുക്കിയത് അശ്വതിക്ക് ഒരു സർപ്രൈസ് ആയിട്ട് ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

“ഇതാണ് എന്നെ വീട്ടിൽ കാത്തിരുന്നത്” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ആയിരിക്കണം ഇത് എന്നാണ് ആരാധകർ കരുതുന്നത്. ഒരുപാട് അഭിനന്ദനങ്ങൾ ആണ് കമൻറുകൾ അശ്വതിയെ തേടിയെത്തുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago