Bigboss

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ഇതാണ്,അപ്രതീക്ഷിതമായൊരു കാര്യമാണ് ബിഗ് ബോസ് യാത്രയിൽ സംഭവിച്ചത്. അതുകൊണ്ട് എനിക്ക് ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.ബിഗ് ബോസിലേക്ക് പോകുമ്പോൾ പലർക്കും പല ഗെയിം പ്ലാനും ഉണ്ടാകും. ബിഗ് ബോസിന്റേതായ ഗെയിം പ്ലാൻ വരുമ്പോൾ മത്സാർത്ഥികളുടെ പ്ലാനുകളെല്ലാം മാറി പോകും. ആറ് വർഷം കാത്തിരുന്ന് ഷോയിൽ പോയൊരാളാണ് ഞാൻ. 100 ശതമാനം എഫേർട്ട് ഇട്ടാണ് ഞാൻ അവിടെ നിന്നത്.കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു.ഓരോ 25 ദിവസത്തേക്കും ഓരോ പ്ലാനായിരുന്നു. കപ്പും കൊണ്ടേ ഞാൻ അവിടെ നിന്ന് വരുമായിരുന്നുള്ളൂ. പക്ഷെ അതിനിടയിൽ അപ്രതീക്ഷിതമായി പലതും സംഭവിച്ചു. മനപ്പൂർവ്വം ചെയ്തതല്ല ഞാൻ. അതൊരു ഓട്ടോ റിഫ്ലക്ഷൻ ആയിരുന്നു. ഞാൻ അറിഞ്ഞോണ്ട് ആണെങ്കിൽ അങ്ങനെയാകില്ല അടിച്ചത്. ഞാൻ ആരേയും അങ്ങനെ പോയി തൊട്ടിട്ടില്ല. ബിഗ് ബോസിൽ പൊതുവെ അടിയും ബഹളങ്ങളുമൊക്കെ ഉണ്ടാകും. മറ്റ് സീസണുകളിൽ അതൊന്നും സംപ്രേക്ഷണം ചെയ്യാതെ കൊണ്ടുപോകും. എന്നാൽ ഈ അടി സംപ്രേക്ഷണം ചെയ്ത് എന്നെ പുറത്താക്കി. ഇടിയിലൂടെ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് എനിക്കാണ്.

- Advertisement -

അതേ സമയം ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോം കിട്ടിയിട്ടും അത് നശിപ്പിച്ചതിൽ നിരാശയുണ്ട്. മനുഷ്യനായത് കൊണ്ടാണ് അവിടെ അതൊക്കെ സംഭവിച്ചത്.
സിജോയുടെ കല്യാണം മുടങ്ങിയതൊന്നും എനിക്ക് അറിയില്ല. എന്നെ ഈ രീതിയിൽ ഹൗസിൽ അപമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.എന്റെ അഭിമാനമാണ് എന്റെ താടി. ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ അപമാനിക്കുന്നതാണ് താടിയിൽ പിടിച്ച് വലിക്കുകയെന്നത്. അങ്ങനെയാണ് എന്റെ കൺട്രോൾ പോയത്. ഇത്രയും അപമാനമൊന്നും എനിക്ക് താങ്ങാൻ പറ്റില്ല.റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ മത്രമായിരുന്നു. അതുകൊണ്ട് ജാസ്മിന് സെക്കന്റ് എങ്കിലും കൊടുക്കണം.
ജാസ്മിൻ സെക്കന്റ് വന്നാൽ പോലും ജിന്റോയ്ക്ക് എന്തിന് കപ്പ് കൊടുത്തെന്ന് മനസിലാകുന്നില്ല. ഞാൻ 16 ദിവസം കണ്ട ജിന്റോ എങ്ങനെ കപ്പെടുത്തെന്ന് എനിക്ക് ഊഹിക്കാനെ പറ്റുന്നില്ല. ഞാൻ ആദ്യം നോമിനേറ്റ് ചെയ്ത ആൾ ജിന്റോയാണ്. ജിന്റോ കപ്പടിച്ചതിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്. അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? എന്നും ചോദിക്കുന്നുണ്ട്.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

1 hour ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago