Bigboss

അവരെയും ഓർത്തിട്ടാണ് റോക്കി കരഞ്ഞത്. അല്ലാതെ റോക്കി പേടിച്ച് കരഞ്ഞതല്ല. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും പുറത്തായ റോക്കി ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.ബി​ഗ് ബോസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, “അടിപൊളി ​ഗെയിം ആയിരുന്നു. ഞാൻ വലിയ ​ഗെയിമർ ഒന്നുമല്ല. അതുകൊണ്ട് എനിക്ക് ​ഗെയിം ഒന്നും കളിക്കാനും പറ്റിയില്ല. പുറത്ത് എങ്ങനെ ആണോ ഞാൻ അതുപോലെ തന്നെ ആയിരുന്നു ബി​ഗ് ബോസ് വീട്ടിലും. എനിക്ക് പേടി ഒന്നുമില്ല”, എന്നാണ് റോക്കി പറഞ്ഞത്.

- Advertisement -

സിജോയെ മർദ്ദിച്ച ശേഷം കൺഫെഷൻ റൂമിൽ ഇരുന്ന് പൊട്ടിക്കരഞ്ഞതിനെ കുറിച്ചും റോക്കി സംസാരിച്ചു. “റോക്കി കരഞ്ഞ് മെഴുകി എന്ന സംഭവങ്ങൾ കാണുന്നുണ്ട്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ കരഞ്ഞത്. ഒന്നമത്തേത് ആറ് വർഷം കാത്തിരുന്ന് എനിക്ക് കിട്ടിയ അവസരം മിസ്സായി. ഒരാളുടെ ആക്ട് കൊണ്ട് എന്റെ റിയാക്ഷൻ എവിടെയോ മിസ് ആയി. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാൻ സിജോയെ എന്റെ ഫ്രണ്ട് ആയി കണ്ടു. അങ്ങനെ ഒരാളുടെ പുറത്ത് കൈ വയ്ക്കേണ്ടി വന്നതിലുള്ള വിഷമം കൊണ്ടും അയാൾക്കും അച്ഛനും അമ്മയും സുഹൃത്തുക്കളും ഉണ്ട്. അയാളെ സ്നേ​ഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. അവരെയും ഓർത്തിട്ടാണ് റോക്കി കരഞ്ഞത്. അല്ലാതെ റോക്കി പേടിച്ച് കരഞ്ഞതല്ല. റോക്കി അന്നും ഇന്നും എവിടെയും ഒറ്റയ്ക്ക് പോയി, ഒറ്റയ്ക്ക് കളിച്ച്, ഒറ്റയ്ക്ക് ജയിച്ച് വരാനായിട്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. റോക്കി എങ്ങനെ ആണോ പുറത്ത് അതുതന്നെ ആയിരുന്നു ബി​ഗ് ബോസിലും. യഥാർത്ഥ റോക്കിക്ക് സ്റ്റാർട്ട് ആക്ഷൻ ക്യാമറ ഒന്നും വേണ്ട. ഓൾവേയ്സ് റോക്കി ​ഗോൺ ഓൺ ആൻ ആക്ഷൻ എന്നാണ് താരം പറഞ്ഞത്

Anusha

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

2 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

3 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

3 hours ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

3 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

4 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

5 hours ago