Film News

നല്ലൊരു ചവിട്ട് അവളെനിക്ക് ആദ്യം തന്നെ തന്നു. അതുകൊണ്ട് മതിയാവാഞിട്ട് നിർബന്ധിപ്പിച്ച് ആ ഷോട്ട് രണ്ടാമതും എടുത്ത് എന്നെ ചവിട്ടി.എല്ലാം ശരിയാകും എന്ന ചിത്രത്തിലെ സീനിനെനെ കുറിച്ച് ആസിഫ് അലി പറയുന്നത് കേട്ടോ?

മലയാളത്തിലെ യുവനടന്മാരിൽ മുൻ നിരയിലാണ് ആസിഫ് അലിയുടെ സ്ഥാനം. തൻറെ സ്വപ്രയത്നംകൊണ്ട് ആണ് താരം ഈ നിലയിൽ എത്തിയത്. നിരവധി ചിത്രങ്ങളിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് നായിക രജീഷ വിജയനും. മലയാളത്തിനു പുറമെ തമിഴിലും രജിഷ സജീവമാണ്. ഈ താരജോഡികൾ ഒരുമിച്ച് പുതിയ ചിത്രമാണ് എല്ലാം ശരിയാകും.

- Advertisement -

ചിത്രം സൂപ്പർ ഹിറ്റാണ്. വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഇതിപ്പോൾ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഈ ജോഡികൾ ഒരുമിക്കുന്നത്. ഇപ്പോൾ പുതിയ ചിത്രത്തിൻറെ ചിത്രീകരണസമയത്ത് ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും. ചിത്രത്തിൽ താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത ഭാഗം ആസിഫലിയെ ചവിട്ടുന്നത് ആണ് എന്ന് രജിഷ പറയുന്നു.

ക്യാമറ റോൾ ചെയ്ത കഴിഞ്ഞ അഞ്ച് സെക്കൻഡിന് ശേഷം താൻ ഉറങ്ങുന്നത് എസ്റ്റാബ്ലിഷ് ആയ ശേഷമാണ് ഇവൾ തന്നെ ചവിട്ടെണ്ടിയിരുന്നത് എന്ന് ആസിഫ് അലി പറയുന്നു. കുറച്ച് സെക്കൻഡിൽ ഇവളുടെ പ്രിപ്പറേഷൻ തനിക്ക് മനസ്സിലായിരുന്നു. ഇപ്പോ തരാടാ എന്നിങ്ങനെ മനസ്സിൽ പറഞ്ഞു പറഞ്ഞു വലുതായി കൊണ്ടിരിക്കുകയായിരുന്നു അത്. ഒറ്റ ചവിട്ട് ആയിരുന്നു പിന്നെ. താൻ കട്ടിലിൽ നിന്ന് താഴെ വീണു. തിരിച്ച് എഴുന്നേറ്റ് വന്ന് ഡയലോഗ് പറഞ്ഞു.

ആദ്യത്തെ ടേക്കിൽ തന്നെ സംഗതി ഓക്കേ ആയി. എന്നാൽ അവൾക്ക് വിശ്വാസം വന്നില്ല. അതൊന്നും പറ്റില്ല തനിക്ക് രണ്ടാമത് ചെയ്യണമെന്നു പറഞ്ഞു നിർബന്ധിപ്പിച്ചു ചെയ്യിപ്പിച്ചു. എന്നിട്ട് തന്നെ പിന്നെയും ചവിട്ടി. ആസിഫ് അലി പറയുന്നു.

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago