Film News

സഹോദരിയുടെ വിവാഹനിശ്ചയ ചിത്രങ്ങളുമായി എത്തിയ ആര്യ; ആശംസ നേര്‍ന്ന് പിഷാരടിയും അലീന പടിക്കലും

ടി, അവതാരിക, ബഗ്‌ബോസ് മത്സരാര്‍ത്ഥി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് ആര്യ വീണ്ടും ശ്രദ്ധേയായി മാറിയത്. ഇപ്പോഴിതാ ആര്യയുടെ സഹോദരി ആഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തകാളാണ് പുറത്ത് വരുന്നത്. അഖില്‍ ആണ് വരന്‍.

- Advertisement -

തിരുവനന്തപുരം റെസിഡന്‍സി ടവറാണ് വിവാഹനിശ്ചയത്തിന് വേദിയായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വൈറലായി മാറുകയാണ്. വരനൊപ്പമുള്ള ചിത്രങ്ങളും അജ്ഞന പങ്കുവയ്ക്കുന്നു. അതീവ സുന്ദരിയായിട്ടാണ് താരസഹോദരി വിവാഹനിശ്ചയവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തിയത് ആര്യ തന്നെയാണ്.

ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന് താഴെയായി ബിഗ്‌ബോസിലെ സഹമത്സരാര്‍ത്ഥിയും അടുത്ത സുഹൃത്തുമായ അലീന പടിക്കല്‍ ആശംസ നേര്‍ന്ന് രംഗത്തെത്തുകയാണ്. ആശംസകള്‍ ഗായ്‌സ് എന്നാണ് അലീന കുറിക്കുന്നത്.. നിരവധി പേര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയട്ടുണ്ട്.

ആര്യ തന്നെയാണ് സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. വാടാമല്ലി കളറിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു അഞ്ജന. ഷര്‍വാണിയായിരുന്നു അഖിലിന്റെ വേഷം. പിഷാരടിയും ആര്യയുടെ പോസ്റ്റിന് ആശംസ നേര്‍ന്ന് രംഗത്തെത്തി.

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

1 hour ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

3 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

4 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

4 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

4 hours ago