Film News

ബിഗ്‌ബോസിനോട് കടുപ്പിച്ച്‌ ആര്യ! സത്യം തെളിഞ്ഞില്ലെങ്കില്‍ ബിഗ്ഗ് ബോസ്സ് വിടുമെന്ന് ഭീഷണി!!

വളരെയധികം പ്രേത്യേകതകൾ നിറഞ്ഞൊരു പരിപാടിയാണ് മോഹൻലാൽ അവതാരകനായ് എത്തിയ ബിഗ്ഗ് ബോസ്സ്. പ്രായഭേദമന്യേ മലയാളികൾ ഒന്നടങ്കം കാണുന്ന പരിപാടിയാണ് ബിഗ്ഗ് ബോസ്സ്. ഇപ്പോൾ ഏവരുടെയും സംസാര വിഷയം ബിഗ്ഗ് ബോസാണ്, അതുപോലെതന്നെ  നിരവധിപേർ ഇപ്പോഴും വിമര്ശിക്കുന്നവരും ധാരാളം ഉണ്ട്.  മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മാസങ്ങള്‍ പിന്നിടുകയാണ്. സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ദിവസങ്ങള്‍ പിന്നിടുന്നത്. ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മത്സരാര്‍ത്ഥികള്‍ മത്സര ബുദ്ധി കാണിച്ചു തുടങ്ങി. ഷോയുടെ തുടക്കത്തില്‍ സുരേഷുമായുള്ള തര്‍ക്കത്തില്‍ രജിത് ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തിരുന്നു.

- Advertisement -

വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ മറ്റുള്ളവരുടെ മുന്നില്‍ ആ പ്രശ്‌നവുമായി ബന്ധമുള്ള വീഡിയോ ക്ലിപ്പ് കാണിക്കുകയും രജിത്തിന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മറ്റുളവര്‍ ഇത് അനുകരിക്കാന്‍ തുടങ്ങി. പക്ഷേ അതൊന്നും ബിഗ്ഗ് ബോസ്സ് ഇതുവരെ തെളിയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ ആഴ്ച ബിഗ്ഗ് ബോസ്സിനോട് പലതവണ ചലഞ്ച് ചെയ്തു വേറെ ലേവലിലേക്ക് പോയിരിക്കയാണ് ആര്യ. കോടതി ടാസ്‌ക്കിനിടയ്ക്ക് ആയിരുന്നു ആര്യ ആദ്യമായി ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തത്.

ഇപ്പോഴിതാ വീണ്ടും ക്യാപ്റ്റന്‍സി ടാസ്‌കില്‍ ചലഞ്ചുമായി എത്തിയിരിക്കയാണ് ആര്യ. ഇത്തവണ വളരെ സീരിയസ് ആയിട്ടാണ് ആര്യ ബിഗ്ഗ് ബോസ്സിന് മുന്നില്‍ എത്തിയത്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ ആര്യയും രജിത്തും രഘുവുമായിരുന്നു മത്സരിച്ചത്. ഓരോരുത്തരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ മത്സരാര്‍ത്തിയെ ചുമന്ന് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് എത്തിക്കണം. ഈ പോകുന്നതിനു ഇടക്ക് ഓരോ വരകള്‍ ഉണ്ട്. മ്യൂസിക് കേള്‍കുമ്ബോള്‍ ഓരോ വരയുടെയും അടുത്തെത്തി തുടങ്ങിയത് എങ്ങനെയോ അതുപോലെ നില്‍ക്കണം. അവസാനത്തെ ലൈന്‍ ആദ്യമായി കടക്കുന്ന മത്സരാര്‍ത്തി ആണ് വിജയി ആകുന്നത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രഘുവിനെ താങ്ങാന്‍ വയ്യാതെ അലക്‌സാന്ദ്രയും രേഷ്മയും മത്സരത്തില്‍ നിന്നും പിന്മാറി. സുജോ അഭിരാമിയുടെയും അമൃതയുടെയും സപ്പോര്‍ട്ടോട് കൂടി രജിത്തിനെ സ്വന്തം തോളില്‍ എടുത്തു. ആര്യയെ മറ്റുള്ളവരുടെ സപ്പോര്‍ട്ടോട് കൂടി ഫുക്രു തോളില്‍ ഏറ്റി. രഘു അലക്‌സാന്‍ഡ്രാ രേഷ്മ എന്നിവരായിരുന്നു വിജയിയെ പ്രഖ്യാപിക്കേണ്ടത്. ഒടുവില്‍ ആരാണ് ആദ്യം വര കടന്നത് എന്നു തര്‍ക്കം ഉണ്ടായി. സുജോ ആദ്യം വരകടന്നു രജിത്തിനെ താഴെ ഇറക്കി. ഷാജിയാണ് ആര്യക്കായി ആദ്യം വര കടന്നത്. എന്നാല്‍ ഫുക്രു അതിനു ശേഷമാണ് വര കടന്നതും അതിനുശേഷം അതേ നിലയില്‍ തന്നെ നിന്നു. എന്നാല്‍ ആദ്യം വര കടക്കണം എന്നു മാത്രമേ ബിഗ്ഗ് ബോസ്സ് പറഞ്ഞിട്ടുള്ളൂ എന്നും വര കടന്നാല്‍ അങ്ങനെ നില്‍കാന്‍ പറഞ്ഞിട്ടില്ലാ എന്നും രജിത് അഭിപ്രായപ്പെട്ടു.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago